ആ ചിത്രങ്ങൾ കണ്ടാൽ നിന്റെ അച്ഛൻ എന്ത് പറയുമെന്ന് പലരും എന്നോട് ചോദിച്ചിരുന്നു!

നടി മോഡൽ എന്നീ മേഖലകളിൽ പ്രശസ്തയായ താരമാണ് കനി കുസൃതി. സാമൂഹ്യ പ്രവര്‍ത്തകരായ മൈത്രേയന്റെയും ഡോ എകെ ജയശ്രീയുടെയും മകളാണ് താരം, വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം മിക്കപ്പോഴും പങ്കുവെക്കാറുണ്ട്. അവയിൽ പലതിനും വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ അത്തരം വിമർശനങ്ങൾ ഒന്നും കനി കാര്യമാക്കിയിട്ടില്ല. ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ അഭിനേത്രിയാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് താരത്തിന് മികച്ച നായികയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചത്. അതികം മലയാള സിനിമയിൽ സജീവമല്ലാത്ത താരത്തിന് ലഭിച്ച അംഗീകാരം മലയാള സിനിമയെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അർഹതപ്പെട്ട തന്റെ സ്ഥാനം കനി നേടിയെടുത്തത്. തനിക്ക് ലഭിച്ച ഈ പുരസ്കാരം ആദ്യ നായിക റോസിക്ക് സമർപ്പിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ താൻ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വരുന്ന നെഗറ്റീവ് കമെന്റുകളും താൻ അതിനെ കാണുന്ന രീതിയെ കുറിച്ചും മനസ്സ് തുറക്കുകയാണ് കനി കുസൃതി. ഒരിക്കൽ ഞാൻ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ബാക്ക് ടോപ്പ് ലെസ്സ് ചിത്രം ആയിരുന്നു അത്. അത് കണ്ട ഉടനെ പലരും എനിക്ക് പല തരത്തിൽ ഉള്ള മെസ്സേജുകൾ അയച്ചു, നീ എന്താ ഈ കാണിക്കുന്നത്, ഈ ചിത്രം കണ്ടാൽ നിന്റെ അച്ഛൻ എന്ത് പറയും, ആരാണ് ഈ ചിത്രം എടുത്തത്, എന്തിനാണ് നീ ഇങ്ങനെ ഉള്ള ചിത്രങ്ങൾ എടുക്കാൻ നിന്ന് കൊടുക്കുന്നത് എന്നൊക്കെ തുടങ്ങി നിരവധി കമെന്റുകൾ ആണ് ആ ചിത്രത്തിന് ലഭിച്ചത്.

എന്നാൽ ആ ചിത്രം കണ്ടു അച്ഛൻ കമെന്റ് ചെയ്തത് ബ്യൂട്ടിഫുൾ എന്ന് ആയിരുന്നു. എന്റെ കാഴ്ചപ്പാടിൽ ആ ചിത്രത്തിന് യാധൊരു കുഴപ്പവും ഇല്ലായിരുന്നു. എനിക്ക് പരിചയം ഇല്ലാത്തവർ പറയുന്ന കമെന്റുകൾ ഒന്നും അംഗീകരിക്കാം ഞാൻ ഒരുക്കമല്ല എന്നും കനി പറഞ്ഞു.

 

 

 

 

 

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

28 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago