മലയാളത്തിലും മറ്റു ഭാഷകളിലും അഭിനയിച്ച നടിയാണ് കനിഹ, ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, എന്റെ പ്രായം ഒരു നമ്പർ മാത്രമല്ല അതൊരു സ്വാഭാവികതയും കൂടിയാണ്. ഇപ്പോൾ താൻ നാല്പതുകൾ ആഘോഷിക്കുകയാണ്, നാല്പതുകൾ അവൾ ആഘോഷിക്കുന്നുണ്ടെങ്കിൽ അവൾക്കെന്നും സന്തോഷം നിലനിർത്താൻ കഴിയുമെന്നാണ് താരം പങ്കുവെച്ച വീഡിയോയിൽ കുറിച്ചിരിക്കുന്നത്.
പ്രായം ഒരു നമ്പർ ആണെങ്കിൽ, ഞാൻ ഇതിനെ ഒരു സ്വാഭാവിക പ്രക്രിയ എന്ന് പറയും. എന്റെ ഇരുപതുകളിൽ എനിക്ക് യാതൊരു വിവരവുമില്ലായിരുന്നു,ആ സമയം ഞാൻ സന്തോഷം തേടിനടന്നു, എന്നാൽ എന്നിലെ നാല്പതുകൾ ഞാൻ ഇപ്പോൾ ആഘോഷിക്കുകയാണ്. ആ എന്റെ ഇപ്പോളത്തെ ഊർജം ഊറ്റിയെടുക്കാൻ ഞാൻ ആരെയും അനുവദിക്കില്ല
പ്രായം ആകുന്ന രീതിയെ താൻ ഒരുപാട് ഇഷ്ട്ടപെടുന്നു എന്നും നടി പറഞ്ഞു. ആരും ആരുടേയും പ്രായത്തെ കളിയാക്കരുത്, കാരണം നാളെ നിങ്ങളും ആ പ്രായത്തിൽ എത്തും നടി പറയുന്നു, നടിയുടെ ഈ പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…