ഗുജറാത്ത് സ്വദേശിനിയായ ക്ഷമാ ബിന്ദു എന്ന യുവതി സ്വയം വിവാഹം കഴിച്ചതോടെയാണ് രാജ്യത്ത് ആദ്യ സോളോഗമി വിവാഹം നടന്നത്. ഈ ജൂണിലായിരുന്നു ക്ഷമ സ്വയം വിവാഹം കഴിച്ചത്, വിവാഹം മാത്രമായിരുന്നില്ല ക്ഷമ ഹണിമൂണും ഒറ്റയ്ക്ക് തന്നെ ആഘോഷിച്ചിരുന്നു.
ഇപ്പോഴിതാ നടി കനിഷ്കയും സോളോഗമിയിലൂടെ സ്വയം വിവാഹിതയായിരിക്കുകയാണ്. ഹിറ്റ് സീരിയലായിരുന്ന ദിയാ ഓര് ബാത്തി ഹമ്മിലെ നടിയായിരുന്നു കനിഷ്ക. ആദി പരാശക്തി എന്ന സീരിയലിലെയും കനിഷ്കയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അമേരിക്കയിലാണ് കനിഷ്ക ഇപ്പോള്‍ താമസിക്കുന്നത്. ക്ഷമയുടെ സോളോഗമി അല്ല തനിക്ക് സ്വയം വിവാഹം കഴിക്കാന്‍ പ്രേരണയായതെന്നും കനിഷ്ക പറയുന്നു. തനിക്ക് പുരുഷന്മാരെ ഇഷ്ടമില്ല. മാത്രമല്ല അവരെ തീരെ വിശ്വാസവുമില്ല. പ്രണയത്തിന് വേണ്ടി അന്വേഷിച്ച് നടന്ന് സ്വയം ഒരു ടോക്സിക് ബന്ധത്തില്‍ അകപ്പെടുന്നതിലും നല്ലത് സ്വയം തന്നെ പ്രണയിക്കുന്നതാണെന്നും കനിഷ്ക പറയുന്നു.
കനിഷ്ക യാതൊരുവിധ ചടങ്ങുകളുമില്ലാതെയാണ് വിവാഹിതയായത്. സിന്ദൂരവും മംഗല്‍സൂത്രയും അണിഞ്ഞ് തുടങ്ങുകയായിരുന്നു. ഓഗസ്റ്റ് 6ന് സമൂഹമാധ്യമത്തില്‍ മാരിറ്റല്‍ സ്റ്റേറ്റസും മാറ്റിയിരുന്നു കനിഷ്ക.
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…
ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…
െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…