താരരാജാവ് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് എത്തിയതിന് പിന്നാലെ മെഗാസ്റ്റാറിന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റും എത്തിയിരിക്കുകയാണ്.
മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ പുത്തന്‍ അപ്ഡേറ്റാണ് താരം പങ്കുവച്ചിരിക്കുന്നത്.
ആരാധക ലോകം കാത്തിരിക്കുന്ന കണ്ണൂര്‍ സ്ക്വാഡിന്റെ സെക്കന്റ് ലുക്ക് നാളെ എത്തുമെന്നാണ് മമ്മൂട്ടി പങ്കുവച്ചത്. വിഷുദിനത്തില്‍ വൈകുന്നേരം 6 മണിക്ക്
സെക്കന്റ് ലുക്ക് പുറത്തുവരിക. ഒരു പൊലീസ് ജീപ്പിന്റെ പശ്ചാത്തലത്തില്‍ കൈവിലങ്ങുള്ള പോസ്റ്റര്‍ പങ്കുവച്ചാണ് പുതിയ അപ്ഡേറ്റ് കണ്ണൂര്‍ സ്ക്വാഡ് ടീം ആരാധകരെ അറിയിച്ചത്.
റോബി വര്‍ഗീസ് രാജിന്റെ കന്നി സംവിധാനം സംരംഭമാണ് കണ്ണൂര്‍ സ്ക്വാഡ്. ഏപ്രില്‍ 7ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ്
കണ്ണൂര്‍ സ്ക്വാഡ്.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…