മോദിയെ ഒന്ന് ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തു..!! താരത്തിന് നഷ്ടമായത് ലക്ഷങ്ങള്‍..!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്ത നടന് സംഭവിച്ചത് കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. അവതാരകനും നടനുമായ കപില്‍ ശര്‍മ്മയ്ക്കാണ് ഇതേ തുടര്‍ന്ന് വമ്പന്‍ പണി കിട്ടിയത്. മദ്യപിച്ചിരുന്നപ്പോള്‍ ചെയ്ത ട്വീറ്റ് ആണ് താരത്തിന് തന്നെ വിനയായി വന്നത്. ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ് ഫോം സംഘടിപ്പിച്ച പരിപാടിയ്ക്കിടെ വെച്ചാണ് അദ്ദേഹം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. 2016ല്‍ അന്ധേരിയിലെ തന്റെ ഓഫീസ് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട കപിലിന്റെ ട്വീറ്റ് ആണ് വിവാദമായത്. ‘കഴിഞ്ഞ അഞ്ച് വര്‍ഷമായി 15 കോടിയുടെ നികുതി നല്‍കുന്നുണ്ട്.

ഇനി തന്റ ഓഫീസിനായി മുംബൈ ബിഎംസിയ്ക്ക് 5 ലക്ഷം കോഴ നല്‍കണമോ’ എന്നായിരുന്നു ട്വീറ്റ്.മോദിയെ മെന്‍ഷന്‍ ചെയ്തു കൊണ്ടുള്ള ട്വീറ്റില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിന് മറുപടിയുമായി എത്തിയിരുന്നു. കോഴ ചോദിച്ചവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പിന്നീട് താരത്തിന്റെ ട്വീറ്റ് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ കപില്‍ ശര്‍മ്മ നാട് വിട്ടുപോവുകയായിരുന്നു. മാലിദ്വീപിലേക്ക് ആണ് അദ്ദേഹം പോയത്. അവിടെ ചെന്ന് ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത മുറി വേണമെന്ന് അവരോട് പറഞ്ഞു. താങ്കള്‍ വിവാഹിതനാണോ എന്നാണ് അവര്‍ ചോദിച്ചത്. ഇല്ല ഒരു ട്വീറ്റ് ചെയ്തുവെന്നായിരുന്നു അദ്ദേഹം കൊടുത്ത മറുപടി. ഒന്‍പത് ദിവസത്തോളം അവിടെ താമസിച്ചതിന് നഷ്ടമായത് ഒന്‍പത് ലക്ഷം രൂപയാണ് തനിക്ക് നഷ്ടമായത് എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

5 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

5 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

5 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

5 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

9 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

10 hours ago