സ്റ്റൈലിഷ് ലുക്കില്‍ അമ്മയും മകനും! കരീന പങ്കുവെച്ച ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍!!

ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളുടെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകര്‍ എപ്പോഴും ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സിനിമാ ലോകത്തെ മിന്നും താരം കരീന കപൂറിന്റെ പുതിയ സോഷ്യല്‍ മീഡിയ അപ്‌ഡേറ്റ്‌സും ഫോട്ടോകളുമാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. തന്റെ മകനൊപ്പം ഷൂട്ടിംഗ് സെറ്റിലേക്ക് പുറപ്പെട്ട ചിത്രമാണ് കരീന കപൂര്‍ സോഷ്യല്‍ മീഡിയവഴി ആരാധകരുമായി പങ്കുവെച്ചത്. ഇളയമകന്റെ കൈപിടിച്ച് ഷൂട്ടിംഗ് സെറ്റിലേക്ക് പോകുന്ന കരീനയുടെ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ..

ഇന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടതില്‍ വെച്ച് ഏറ്റവും ക്യൂട്ടായ ചിത്രം ഇതാണെന്നാണ് ആരാധകര്‍ പറയുന്നത്. ലണ്ടനില്‍ വെച്ചെടുത്ത ചിത്രമാണ് കരീന പങ്കുവെച്ചിരിക്കുന്നത്. ഹന്‍സല്‍ മെഹ്തയുടെ പുതിയ സിനിമയ്ക്കായി ലണ്ടനില്‍ എത്തിയതാണ് നടി, ഇളയമകന്‍ ജെയ്ക്കാണ് ഒപ്പമുള്ളത്. സ്റ്റൈലിഷ് ലുക്കില്‍ അമ്മയും മകനും സണ്‍ഗ്ലാസും അണിഞ്ഞ് നടന്നു വരികയാണ്.. നിരവധിപ്പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമന്റും അറിയിച്ച് എത്തുന്നത്. മകനൊപ്പമുള്ള കരീനയുടെ ഫോട്ടോയ്ക്ക് നടിയും ബന്ധുവുമായ ആലിയ ഭട്ട് നല്‍കിയ കമന്റും ആരാധകരുടെ ശ്രദ്ധ നേടുന്നുണ്ട്.

സൂപ്പര്‍സ്റ്റാര്‍സ് എന്നാണ് ആലിയ കരീന പങ്കുവെച്ച ഫോട്ടോയ്ത്ത് നല്‍കിയ കമന്റ്. താനോ സെയ്‌ഫോ എപ്പോഴും കുട്ടികള്‍ക്കൊപ്പം ഉണ്ടാകും എന്ന് കരീന എപ്പോഴും അഭിമുഖങ്ങളില്‍ പറയാറുണ്ട്. എപ്പോഴും കുടുംബത്തിന് മുന്‍ഗണന നല്‍കുന്ന

രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും കരീന പറഞ്ഞിട്ടുണ്ട്. ആദിപുരുഷ് ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വിശ്രമിക്കുകയാണ് ഇപ്പോള്‍ ഭര്‍ത്താവ് സെയ്ഫ് അലിഖാന്‍ എന്നും കരീന കപൂര്‍ അറിയിച്ചിരുന്നു.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago