നിരവധി ആരാധകരുള്ള ഒരു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ആണ് കാർത്തി. താരം സോളോ പെർഫോമൻസ് കാഴ്ച്ച വെച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘സർദാർ’ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടോ എന്നുള്ള സംശയത്തിലായിരുന്നു സിനിമ പ്രേമികൾ മുഴുവൻ, എന്നാൽ ഇപ്പോൾ പ്രേക്ഷകർ ഊഹിച്ചതുപോലെ കാർത്തിയുടെ ഹിറ്റ് ചിത്രമായ സർദാറിന്റെ രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപോർട്ടുകൾ എത്തുന്നത്.
ലക്ഷ്മൺ കുമാർ ആയിരുന്നു സർദാറിന്റെ നിർമാതാവ്, വെത്യസ്ത വേഷങ്ങളിൽ എത്തിയ കാർത്തിയുടെ സർദാർ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങളിൽ ഒന്നായിരുന്നു, പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗ വിജയ തിളക്കത്തിലാണ് കാർത്തി.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…