വാടി എൻ കരീന ചോപ്ര! കാർത്തിയുടെ ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ ചിത്രങ്ങളിലെ സൂപ്പര്താരമാണ് നടൻ കാർത്തി ശിവകുമാർ, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് വൈറൽ ആകുന്നത്, പെൺവേഷം ധരിച്ച നടൻ സന്താനത്തെ കെട്ടിപിടിച്ചു കൊണ്ടിരിക്കുന്ന കാർത്തിയെ യാണ് ചിത്രത്തിൽ കാണുന്നത്, വാടി എൻ കരീന  ചോപ്ര എന്ന തലക്കോട്ടോടു കൂടിയാണ് താരം ഈ ഫോട്ടോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്.

ത്രോബാക്ക് എന്ന ഹാഷ് ടാഗോടു കൂടിയാണ് ഈ ചിത്രം നടൻ പങ്കുവെച്ചത്, അതിനാൽ ചിത്രം പഴയ ചിത്രമാണെന്ന് വ്യക്തമാകുന്നു, പ്രേക്ഷകർ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു കോംബോ ആണ് സന്താനത്തിന്റെയും, കാർത്തിയുടെയും. മുൻപ് നിരവധി ചിത്രങ്ങൾ ഇരുവരുടയും എത്തിയിട്ടുമുണ്ട്. ഇപ്പോൾ ഈ ചിത്രത്തിനെ താഴ് ആയി നിരവധി ആരാധകരാണ് കമെന്റ്റ്മായി എത്തുന്നത്.

ഈ ചിത്രത്തിന് പിന്നിൽ ഇനിയും ഇവർ ഒന്നിച്ചുള്ള ചിത്രം ഉണ്ടാകുമോ എന്നാണ് ആരാധകരുടെ സംശയം, അതുപോലെ മറ്റൊരു കമെന്റ് ഇടിവെട്ട് സാധനം വളഞ്ഞത് തന്നെ എന്നും പറയുന്നു, പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ ആണ് കാർത്തി സിനിമയിലേക്ക് എത്തുന്നത്, നടൻ സുര്യയുടെ സഹോദരൻ എന്നതിന് പുറമെ തന്റെ സിനിമകളിലൂടെ തന്നെ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റാനും ഈ നടനെ സാധിച്ചിട്ടുണ്ട്.

Suji