തെന്നിന്ത്യൻ ചിത്രങ്ങളിലെ സൂപ്പര്‍താരമാണ് നടൻ കാർത്തി ശിവകുമാർ, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് വൈറൽ ആകുന്നത്, പെൺവേഷം ധരിച്ച നടൻ സന്താനത്തെ കെട്ടിപിടിച്ചു കൊണ്ടിരിക്കുന്ന കാർത്തിയെ യാണ് ചിത്രത്തിൽ കാണുന്നത്, വാടി എൻ കരീന ചോപ്ര എന്ന തലക്കോട്ടോടു കൂടിയാണ് താരം ഈ ഫോട്ടോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്.
ത്രോബാക്ക് എന്ന ഹാഷ് ടാഗോടു കൂടിയാണ് ഈ ചിത്രം നടൻ പങ്കുവെച്ചത്, അതിനാൽ ചിത്രം പഴയ ചിത്രമാണെന്ന് വ്യക്തമാകുന്നു, പ്രേക്ഷകർ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു കോംബോ ആണ് സന്താനത്തിന്റെയും, കാർത്തിയുടെയും. മുൻപ് നിരവധി ചിത്രങ്ങൾ ഇരുവരുടയും എത്തിയിട്ടുമുണ്ട്. ഇപ്പോൾ ഈ ചിത്രത്തിനെ താഴ് ആയി നിരവധി ആരാധകരാണ് കമെന്റ്റ്മായി എത്തുന്നത്.
ഈ ചിത്രത്തിന് പിന്നിൽ ഇനിയും ഇവർ ഒന്നിച്ചുള്ള ചിത്രം ഉണ്ടാകുമോ എന്നാണ് ആരാധകരുടെ സംശയം, അതുപോലെ മറ്റൊരു കമെന്റ് ഇടിവെട്ട് സാധനം വളഞ്ഞത് തന്നെ എന്നും പറയുന്നു, പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ ആണ് കാർത്തി സിനിമയിലേക്ക് എത്തുന്നത്, നടൻ സുര്യയുടെ സഹോദരൻ എന്നതിന് പുറമെ തന്റെ സിനിമകളിലൂടെ തന്നെ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റാനും ഈ നടനെ സാധിച്ചിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…