തമിഴിൽ എൺപത് തൊണ്ണൂറ് കാലഘട്ടങ്ങളിൽ സിനിമ പ്രേമികളുടെ മനസിൽ ഇടം പിടിച്ച നടൻ ആയിരുന്നു കാർത്തിക്, അദ്ദേഹത്തിന്റെ അച്ഛൻ മുത്തുരാമൻ എന്ന നടന്റെ പാത പിന്തുടർന്നാണ് കാർത്തിക് സിനിമയിൽ എത്തിയത്, മൗനരാഗം എന്ന ഒറ്റ ചിത്രം കൊണ്ട് തന്റെ കരിയർ ഉയർത്തിയ നടൻ കൂടി ആയിരുന്നു കാർത്തിക്, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻ പിന്നീട് അവസരങ്ങൾ ഇല്ലാതാകുകയും ചെയ്യ്തിരുന്നു, മുൻപൊരിക്കൽ താരം തനിക്ക് അവസരം കുറയാൻ ഉണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞ അഭിമുഖമാണ് ഇപ്പോൾ ശ്രെദ്ധേയം ആകുന്നത്
സിനിമയിൽ വരുമ്പോൾ എനിക്ക് 20 വയസായിരുന്നു ,എന്നാൽ എന്റെ പ്രവർത്തി ഒരു 15 വയസ്സുകാരനെ പോലെ ആയിരുന്നു,ഞാൻ നടൻ മുത്തുരാമൻറ് മകൻ ആയതുകൊണ്ട് എല്ലാ അഭിനയ പാഠവും എനിക്ക് നന്നായി അറിയുമെന്ന് എല്ലാ സംവിധായകരും, നിർമാതാക്കളും ചിന്തിച്ചു, ആദ്യമൊന്നും എന്നെ തേടിവന്ന അവസരങ്ങൾ നിരസിച്ചിരുന്നില്ല,
എന്നാൽ പിന്നീട് ഞാൻ അവസരങ്ങൾ നഷ്ടപ്പെടുത്തി അതുപോലെ കഥപാത്രങ്ങളെ ശരിയായി എനിക്ക് വിയോഗിക്കാൻ കഴിഞ്ഞിരുന്നില്ല, പക്ഷെ എല്ലാം മനസിലാക്കാൻ എനിക്ക് മൂന്നു വര്‍ഷത്തോളം വേണ്ടി വന്നു, അതിനു ശേഷം എനിക്ക് ഇണങ്ങുന്ന കഥപാത്രങ്ങൾ എടുക്കാൻ തുടങ്ങി അപ്പോളേക്കും എല്ലാം വൈകിയിരുന്നു കാർത്തിക് പറയുന്നു, ഇപ്പോൾ കാർത്തിക്കിന്റെ മകൻ ഗൗതം കാർത്തിക് സിനിമയിൽ സജീവമായി തുടരുകയാണ്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…