സീരിയൽ നടൻ കാർത്തിക് പ്രസാദ് വാഹനപകടത്തിൽ പെട്ട്, ആശുപത്രയിൽ, സീരിയലിന്റെ ഷൂട്ട് കഴിഞ്ഞു മടങ്ങവേ ആയിരുന്നു അപകടം, കാൽ നടയായിരുന്ന താരത്തെ കെ എസ് ആർ ടി സി ബസ് ആണ് പിന്നിൽ വന്നിടിച്ചത്, അബോധവസ്ഥയിലായിരുന്ന നടനെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു, നടന്റെ കാലിന് ഗുരുതരമായ പരുക്കുകൾ ഉണ്ടന്നാണ് ആശുപത്രി അധികൃതർ പറയുന്നത്,കാലിന് മാത്രമല്ല തലക്കും പരുക്കുകൾ ഉണ്ട്
മുഖത്തെ പരുക്കുകൾ കാരണം താരത്തിനെ പ്ലാസ്റ്റിക്ക് സർജറി ചെയ്യ്തുവെന്നും, കൂടാതെ രണ്ടു ശസ്ത്രക്രിയകൾ നടത്തിയെന്നും പറയുന്നുണ്ട്, തിങ്കളാഴ്ച്ച ആയിരുന്നു വാഹനപകടം, കോഴിക്കോടുള്ള ആശുപത്രീയിലാണ് നടനിപ്പോൾ,
കോഴിക്കോട് കുതിരവട്ടം ഗോവിന്ദാപുരം സ്വദേശിയാണ് കാർത്തിക്, നിരവധി സീരിയലുകൾ അഭിനയിച്ചിട്ടുണ്ടെങ്കിലും മൗനരാഗം എന്ന സീരിയലിലെ ബൈജു എന്ന കഥപാത്രമാണ് കൂടുതൽ പ്രേക്ഷക സ്വീകാര്യത പിടിച്ചുപറ്റിയ വേഷം.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…