മലയാളത്തിൽ നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയുമെല്ലാം ശ്രദ്ധിയ്ക്കപ്പെട്ട താരമാണ് കാർത്തിക് ശങ്കർ. ഓൺലൈനിൽ സ്റ്റാർ ആയ കാർത്തിക്കിന് നിരവധി ആരാധകരാണ് ഉള്ളത്. അമ്മയ്ക്കൊപ്പം വെബ് സീരീസുകൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരം സിനിമ സംവിധായക കുപ്പായംവും ഇതിനോടകം ഇട്ടു കഴിഞ്ഞു. ലോക്ക് ഡൌൺ സമയത്ത് നിരവധി വിഡിയോകൾ ആണ് കാർത്തിക് ചെയ്തത്. താരത്തിന്റെ വീഡിയോകളിൽ കാർത്തിക്ക് തന്റെ അമ്മയെയും വല്യച്ചനെയും ഉൾപ്പെടുത്തിയതോടെ വിഡിയോകൾക്ക് കൂടുതൽ റീച്ച്കിട്ടുകയായിരുന്നു . ഇപ്പോൾ കാർത്തിക്കിനെക്കാൾ ആരാധകർ ആണ് കാർത്തിക്കിന്റെ അമ്മയ്ക്കും വല്യച്ചനും.
കാർത്തിക്കിന്റെ ‘അമ്മ കമല ദേവി വിവാഹത്തിന് മുൻപ് അഭിനയത്തിൽ സജീവമായിരുന്നു എങ്കിലും വിവാഹം കഴിഞ്ഞു കുഞ്ഞു ആയതോടെ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരുപാടിയിൽ കൂടി തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് കാർത്തിക് ശങ്കർ. തന്റെ കുടുംബ വിശേഷങ്ങൾ ആണ് താരം പറയുന്നത്. തന്റെ അച്ഛൻ ഒരു ഫോട്ടോഗ്രാഫർ ആയിരുന്നു. അത് കൂടാതെ അച്ഛൻ നാടകങ്ങളും ചെയ്തിരുന്നു.
വല്യച്ഛൻ കൊച്ചിൻ ഹനീഫയുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്ത ആൾ ആണ്. ചെറുപ്പം മുതൽ തന്നെ ഞാൻ വല്യച്ഛനുമായി വലിയ കൂട്ടാണ്. ഞാൻ എല്ലാ കാര്യങ്ങളും വല്യച്ഛനുമായി പങ്കുവെക്കാറുണ്ട് എന്നും കാർത്തിക്ക് പറയുന്നു. വല്യച്ഛൻ കല്യാണം കഴിച്ചിട്ടില്ല. ഇപ്പോൾ വല്യച്ഛന്റെ പാത പിന്തുടർന്ന് ബ്രഹ്മചാരി സ്റ്റൈലിൽ മുന്നോട്ട് പോയാലോ എന്നാണ് തന്റെ ചിന്ത എന്നും കാർത്തിക്ക് പറയുന്നു. കൂടാതെ താൻ ചെയ്യുന്ന മോട്ടിവേഷണൽ വിഡിയോകൾ എല്ലാം തന്റെ തന്നെ അനുഭവങ്ങൾ ആണെന്നും കാർത്തിക്ക് പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…