മലയാളത്തിൽ നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയുമെല്ലാം ശ്രദ്ധിയ്ക്കപ്പെട്ട താരമാണ് കാർത്തിക് ശങ്കർ. ഓൺലൈനിൽ സ്റ്റാർ ആയ കാർത്തിക്കിന് നിരവധി ആരാധകരാണ് ഉള്ളത്. അമ്മയ്ക്കൊപ്പം വെബ് സീരീസുകൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരം ആദ്യമായി സിനിമ സംവിധായക കുപ്പായം ഇടാൻ ഒരുങ്ങുകയാണ്. ഇപ്പോൾ ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം, 2015 ലാണ് താരം ആദ്യമായി ഒരു മാരുതി കാർ വാങ്ങുന്നത്, അതിൽ നിന്നുമാണ് താരം ഇപ്പോൾ ആഡമ്പര വാഹന നിർമ്മാതാക്കളായ ബെൻസിന്റെ ഏറ്റവും പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
താരം തന്നെയാണ് ചിത്രങ്ങൾക്കൊപ്പം ഈ വാർത്ത ആരധകരുമായി പങ്ക് വെച്ചിരിക്കുന്നത്. തെലുങ്ക് സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കാർത്തിക് തന്റെ സിനിമ മോഹത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. തെലുങ്ക് സംവിധായകന് കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിർമിക്കുന്നത്. കിരണ്‍ അബ്ബവാരം ആണ് നായകന്. കന്നഡ നടി സഞ്ജന ആനന്ദ് ആണ് നായിക. മണി ശര്‍മ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം നവംബർ ആദ്യവാരം ആരംഭിയ്ക്കും.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…