സംവിധായകൻ കാർത്തിക് സുബ്ബരാജ് സൂര്യ നായകനായ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സൂര്യ 44 എന്ന വിശേഷണ പേരിലാണ് ഇപ്പോൾ ചിത്രം അറിയപ്പെടുന്നത്, പ്രേമം, ചിരി പോരാട്ടം എന്ന രീതിയിലാണ് നടൻ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്, ചിത്രത്തിന്റെ അനൗൺസ് മെന്റ് പോസ്റ്ററും ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട് അണിയറ പ്രവർത്തകർ എന്നാൽ സൂര്യ കഴിഞ്ഞ മറ്റു താരങ്ങൾ ആരൊക്കെയാണന്നുള്ള കാര്യങ്ങൾ പറയുന്നില്ല
എന്നാൽ ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങളും താമസിക്കാതെ അണിയറപ്രവര്തകര് പുറത്തുവിടും എന്നാണ് ആരാധകരുടെ പ്രതീക്ഷ, എന്നാൽ സൂര്യ യുടെ മറ്റൊരു ചിത്രമായ കങ്കുവാ ഇപ്പോൾ പ്രേഷകരെല്ലാം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, 300 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു ദൃശ്യവിസ്മയം ആകുമെന്നാണ് പ്രേക്ഷകർ പറയുന്നത്
ദിക്ഷ പഠാണി ആണ് കങ്കുവ യിൽ നായിക ആയി എത്തുന്നത്. ഇതൊരു പാൻ ഇന്ത്യൻ ചിത്രമാണ്, ഈ ചിത്രത്തിലെ പ്രധാന ഗാനരംഗത്തിൽ 100 നർത്തകരും ഉണ്ടാകുമെന്നും പറയുന്നുണ്ട് , സൂര്യ യുടെ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്.
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…