പ്രേക്ഷകരുടെ കാർത്തുവിന് വിവാഹം, വിവാഹത്തിൽ പങ്കെടുക്കാനെത്തി സഹതാരങ്ങൾ

പ്രേകഷകർക്ക് ഒരുപാട് പ്രിയപരമ്പരകൾ സമ്മാനിച്ച ചാനലാണ് സീ കേരളം,  ഇതിലെ  എല്ലാ പരമ്പരകൾക്കും നിരവധി ആരാധകരാണ് ഉള്ളത്, എല്ലാ പരമ്പരകളും ഒന്നിനൊന്ന് മികച്ചതാണ്,കഴിഞ്ഞ വര്ഷം ജൂലൈയിൽ സംപ്രേക്ഷണം ആരംഭിച്ച കാർത്തിക ദീപം പരമ്പരക്കും നിറയെ ആരാധകർ ആണുള്ളത്. അനാഥയാകേണ്ടി വരുന്ന കാർത്തികയെ സ്വന്തം സഹോദരിയെ പോലെ കരുതി കണ്ണൻ എന്ന മനുഷ്യൻ അവളെ തന്റെ വീട്ടിലേക്കു കൊണ്ട് വരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. എന്നാൽ ആ വീട്ടിൽ കാർത്തികയ്ക്കു നിരവധി തിക്താനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത്.

ഇത്തരത്തിലുള്ള ഓരോ പ്രതിബന്ധത്തെയും മനക്കരുത്ത് കൊണ്ട് നേരിട്ട് ജീവിതത്തിൽ വിജയിക്കാനുള്ള ആർജ്ജവം കരസ്ഥമാക്കുന്ന കാർത്തികയെയാണ് പരമ്പരയിൽ കാട്ടുന്നത്.പ്രേക്ഷകരുടെ പ്രിയതാരം സ്‌നിഷയാണ് പരമ്പരയിലെ കർത്തുവായി എത്തുന്നത്, പ്രേക്സഷകരുടെ പ്രിയനടൻ വിവേക് ഗോപൻ ആണ് പരമ്പരയിൽ നടനായി എത്തുന്നത്. അരുൺ എന്ന കഥാപാത്രത്തെയാണ് വിവേക് അവതരിപ്പിക്കുന്നത്.

എല്ലാ പ്രതിസന്ധിയെയെയും മറികടന്നുകൊണ്ട് അരുൺ കാർത്തികയെ വിവാഹം ചെയ്യുമോ ഇല്ലയോ എന്നറിയാനുള്ള കാത്തിരിപ്പിൽ ആണ് സീരിയൽ പ്രേമികൾ.കാർത്തികയുടെ വിവാഹവുമായി ബന്ധപ്പെട്ട എപ്പിസോഡുകൾ ആണ് ഇപ്പോൾ പരമ്പരയിൽ നടക്കുന്നത്. ഇതിനിടയിൽ ആണ് നീയും ഞാനും പരമ്പരയിലെ പ്രണയ ജോഡികളും, ചെമ്പരത്തി നായകനും നായികയും കാർത്തിക ദീപം ജോഡികൾക്ക് ഒപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുന്നത്.

മൂന്ന് ജോഡികളുടെയും പിക് വൈറൽ ആയി മാറുകയും കാർത്തികയുടെ വിവാഹത്തിന് ഇവരും സംബന്ധിക്കുന്നുണ്ടോ എന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. എല്ലാ താരങ്ങളും ഈ ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്

Rahul

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

12 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

13 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

14 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

14 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

14 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

15 hours ago