ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ കസാൻ ഖാൻ അന്തരിച്ചത്. മലയാളത്തിലും മറ്റ് ഭാഷഖളിലുമായി നിരവധി സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. കസാൻ ഖാന്റെ വിയോഗത്തിൽ വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തും നർത്തകനുമായ ഡാനി ഡാൻസ്.
ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിലെ ലുങ്കി ഡാൻസ് എന്ന ഗാനത്തിന് ഇരുവരും ചുവടുവയ്ക്കുന്ന വീഡിയോയും അതോടൊപ്പം ഡാനി ഡാൻസ് പങ്കുവച്ചു.1992-ൽ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയ താരമാണ് കസാൻ ഖാൻ. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി ഏതാണ്ട് അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഗാന്ധർവ്വം, സിഐഡി മൂസ, ദ കിങ്, വർണപ്പകിട്ട്, ഡ്രീംസ്, ദ ഡോൺ, മായാമോഹിനി, രാജാധിരാജ, ഇവൻ മര്യാദരാമൻ, തുടങ്ങിയ മലയാള ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ കസാൻ ഖാൻ അഭിനയച്ചിട്ടുണ്ട്. അഭിനയിച്ചതിൽ ഒട്ടുമിക്കതും വില്ലൻ കഥാപാത്രങ്ങളായിരുന്നു. കാൽനൂറ്റാണ്ടാളോം സിനിമാരംഗത്ത് സജീവമായിരുന്നു കസാൻ ഖാൻ.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…