മലയാളത്തിലും മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് കസ്തൂരി, ഇപ്പോൾ തനിക്ക് ഒരു നടനിൽ നിന്നും ലഭിച്ച മോശാനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ, മുന്‍പ് താന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന സമയത്തു ഒരു നായകനൊപ്പം മൂന്ന് സിനിമകള്‍ ചെയ്യാന്‍ സമ്മതിച്ചിരുന്നു. ആദ്യത്തെ സിനിമയില്‍ അഭിനയിച്ചു. എന്നാൽ ആ ഷൂട്ടിംഗ് സമയത്തു അയാൾ എന്നെ ഉപദ്രവിച്ചു. അന്ന് ലൊക്കേഷനിൽ വെച്ച് താൻ പീഡിപ്പിക്കപ്പെട്ടു
കൂടാതെ തന്റെ പരിധിക്കപ്പുറം ആ സിനിമയില്‍ അഭിനയിക്കുകയും ചെയ്യ്തു , അന്ന്ത ന്റെ ഇഷ്ടക്കേട് പ്രകടിപ്പിച്ചു. അങ്ങനെ അനിഷ്ടം കാണിച്ചത് കൊണ്ട് ഏറ്റെടുത്ത മറ്റ് രണ്ട് സിനിമകളില്‍ നിന്നും തന്നെ ആ നടൻ ഒഴിവാക്കി, എന്നാൽ ആ രണ്ട് സിനിമകളില്‍ നിന്ന് ഒഴിവാക്കിയതില്‍ തനിക്ക് വിഷമം തോന്നിയില്ല. അത് നല്ലതിന് വേണ്ടിയാണെന്നേ കരുതിയിട്ടുള്ളു. കാരണം ശപിച്ചു കൊണ്ട് അഭിനയിക്കേണ്ടി വന്നില്ലല്ലോ കസ്തൂരി പറയുന്നു
തമിഴിൽ നിന്നുമായിരുന്നു നടിയുടെ തുടക്കം എന്നാൽ ചക്രവർത്തി എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തിയത്, അതിനു ശേഷം നിരവധി മലയാള തമിഴ് ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടിയുടെ വിവാഹം. വിവാഹം ശേഷം കുഞ്ഞുങ്ങള്‍ കൂടി ജനിച്ചതോടെ നടി പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നിന്നു. ശേഷം 2009 ലാണ് വീണ്ടും തിരിച്ച് വരവ് നടത്തിയത്. ഇപ്പോൾ മിനിസ്ക്രീനലും താരം സജീവമാണ്
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…