മീശവെച്ച ഈ ശ്രീരാമൻ ഏതാണ് ? പ്രഭാസിനെ ട്രോളി നടി

ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ്. സോഷ്യൽ മീഡിയയിൽ സിനിമയിൽ രാമനായുള്ള പ്രഭാസിന്റെ വേഷത്തെ സംബന്ധിച്ച് നിരവധി ചർച്ചകളും വിമർശനങ്ങളും നേരത്തെ നടന്നിരുന്നു. ഇപ്പോഴിതാ പ്രഭാസിന്റെ ലുക്കിനെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ നടി കസ്തൂരി ശങ്കർ.

രാമനായി മീശ വെച്ച ഇയാളെ കാണുമ്പോൾ കർണ്ണന്റെ ലുക്കാണെന്ന് കസ്തൂരി കളിയാക്കുന്നത്. ‘രാംജിയെ മീശ കൊണ്ട് ചിത്രീകരിക്കുന്ന എന്തെങ്കിലും പാരമ്പര്യമുണ്ടോ? എന്തിനാണ് ആളുകളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ഇങ്ങനെ ഉണ്ടാക്കിയിരിക്കുന്നത്? പ്രഭാസ് രാമനെപ്പോലെയല്ല കർണനെപ്പോലെയാണ് കാണപ്പെടുന്നത്’, എന്നാണ് കസ്തൂരി ശങ്കർ കുറിച്ചിര്ക്കുന്നത്. ഇതിന് പിന്നാലെ കസ്തൂരിക്ക് എതിരെ പ്രഭാസ് ആരാധകർ വിമർശനവുമായി രംഗത്തെത്തി.

നേരത്തെ ചിത്രത്തിന്റെ ടീസറിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. വിഎഫ്എക്‌സിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നു. അതേ സമയം സിനിമ ഈ വരുന്ന ജൂൺ പതിനാറിന് പ്രദർശനത്തിനെത്തും റൗവത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി സെയ്ഫ് അലിഖാനും സീതയായി കൃതി സിനോണും എത്തുന്നു.

 


 

Ajay

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago