വിവാഹത്തിനുള്ള ഒരുക്കത്തില്‍ കത്രീന, ഡയറ്റ് പ്ലാനുകള്‍ പുറത്ത്

കാത്തിരിപ്പുകള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ബോളിവുഡില്‍ ഒരു താരവിവാഹം കൂടി നടക്കാന്‍ പോവുകയാണ്. ഗ്ലാമര്‍ ഗേള്‍ കത്രീന കൈഫും വിക്കി കൗശലുമാണ് അടുത്ത മാസം വിവാഹിതരാവുന്നത്. ഇവരുടെ പ്രണയവാര്‍ത്തയും വിവാഹവാര്‍ത്തയും നേരത്തെ മുതലേ പുറത്ത് വരുന്നുണ്ടായിരുന്നുവെങ്കിലും ഇതുവരെ രണ്ട് പേരും ഇതിനെ കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല. പക്ഷെ, ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് കല്യാണത്തിന് വേണ്ട ഒരുക്കങ്ങള്‍ ഒക്കെ കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കാന്‍ പോകുന്നത്.


ഇപ്പോഴിതാ വിവാഹത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് രണ്ടുപേരും. മികച്ച ഡയറ്റ് പ്ലാനുകള്‍ കൊണ്ട് കൂടുതല്‍ സുന്ദരിയാകാനുള്ള തയ്യാറെടുപ്പിലാണ് കത്രീനയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ നടിയുടെ ഡയറ്റ് പ്ലാനുകള്‍ ആണ് പുറത്തുവന്നത്. കൊഴുപ്പ് കത്തിച്ചു കളയുന്നതിനൊപ്പം വര്‍ക്ക് ഔട്ടുകള്‍ക്ക് ഊര്‍ജ്ജം പകരുന്ന തരത്തിലുള്ള ഡയറ്റ് പ്ലാനുകളാണ് കത്രീന പിന്തുടരുന്നത്.
എണ്ണയും സ്പൈസും വളരെ കുറഞ്ഞതും പാലുത്പന്നങ്ങള്‍ അടങ്ങാത്തതുമായ ഗ്ലൂട്ടന് രഹിത ഡയറ്റാണ് മീലുകളാണ് ഇതിന്റെ പ്രത്യേകത.
നടി അധികവും വീട്ടില്‍ തന്നെ പാകം ചെയ്യുന്ന ഭക്ഷണങ്ങളാണ് കഴിക്കാര്‍. മുട്ട, സൂപ്പുകള്‍, ക്വിനോവ പാന്‍ കേക്കുകള്‍, ഇഡ്ലി, ദോശ, സുച്ചിനി തുടങ്ങിയവ ആണ് കത്രീന പ്രധാനമായും കഴിക്കുന്നത് . പഞ്ചസാര പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ് നടി. എന്നാല്‍ ധാരാളമായി ഫൈബര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ സഹായകമായ ഡീറ്റോക്സ് ഡ്രിങ്കുകളാണ് കത്രീനയുടെ ഡയറ്റിലെ മറ്റൊരു രഹസ്യം.

Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

11 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

12 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

12 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

12 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

1 day ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

1 day ago