മാലിദ്വീപില്‍ കറങ്ങിയടിച്ച് കത്രീന..!! വിക്കിയെ തിരഞ്ഞ് ആരാധകര്‍!

ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടിയാണ് കത്രീന കൈഫ്. പ്രായത്തെ വെല്ലുന്ന ശരീര സൗന്ദര്യവും അഭിനയ മികവും ആണ് താരത്തിന് ഇത്രയും ആരാധകരെ നേടിക്കൊടുത്തത്. ഇപ്പോള്‍ ബോളിവുഡില്‍ അഭിനയത്തിന് ഏറ്റവും കൂടുതല്‍ പ്രിതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് കത്രീന കൈഫ്. ഒരുപാട് ഗോസിപ്പുകള്‍ക്കിടയിലും വിമര്‍ശനങ്ങള്‍ക്കും ഒടുവിലാണ് കത്രീനയും വിക്കി കൗശലുമായുള്ള വിവാഹം നടന്നത്.

കല്യാണം നടക്കുന്നതു വരെ ഇതേപറ്റി ഔദ്യോഗികമായി ഇരുവരും ഒരു പ്രസ്താവന പോലും നടത്തിയില്ല എന്നത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. ബോളിവുഡ് കണ്ട് പ്രൗഢഗംഭീരമായ വിവാഹങ്ങളില്‍ ഒന്ന് തന്നെയായിരുന്നു കത്രീന – വിക്കി വിവാഹം. വിവാഹ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ സിക്സ് സെന്‍സ് ഫോര്‍ട്ട് ബര്‍വാരയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിക്കി-കത്രീന വിവാഹത്തില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇപ്പോഴിതാ കത്രീനയുടെ പുതിയ ഇന്‍സ്റ്റഗ്രാം ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മാലിദ്വീപില്‍നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കത്രീന കെയ്ഫ്. ചിത്രങ്ങള്‍ അടുത്തിടെ പകര്‍ത്തിയതാണോ അതോ ഹണിമൂണില്‍നിന്നുള്ള ചിത്രങ്ങളാണോയെന്നു വ്യക്തമല്ല. നിയോണ്‍ ഗ്രീനും ബ്ലൂ ആന്‍ഡ് വൈറ്റ് നിറത്തിലുള്ള സ്വിംവെയറിലുള്ള ചിത്രങ്ങളാണ് കത്രീന പുതിയതായി പോസ്റ്റ് ചെയ്തത്.

ചിത്രങ്ങളില്‍ വിക്കിയെ കാണാത്തതാണ് ആരാധകരില്‍ നിരാശയുണര്‍ത്തുന്നത്. കമന്റുകളില്‍ വിക്കിയെ അന്വേഷിക്കുന്നവരും കുറവല്ല. അതേസമയം, സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ 3 യാണ് കത്രീനയുടെ അടുത്ത സിനിമ. കത്രീനയുടെ ആദ്യ കാമുകന്‍ ആയിരുന്നു സല്‍മാന്‍ഖാന്‍. വിവാഹത്തിന് താരം കത്രീനയ്ക്ക് കൊടുത്ത വിലകൂടിയ സമ്മാനവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago