മലയാള സിനിമയുടെ ‘അമ്മ എന്നറിയപ്പെടുന്ന നടിയാണ് കവിയൂർ പൊന്നമ്മ, ഇപ്പോൾ താരത്തിന്റെ ഒരു പഴയ വീഡിയോയാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, താൻ എന്ന് വിളക്ക് വെച്ച് പ്രാര്ഥിക്കാറുണ്ട്, രാവിലെ എഴുന്നേറ്റാൽ ഉടൻ ഭഗവാനെ പോയി കാണും, അവിടെ നല്ല പ്രാർത്ഥനയിൽ മുഴുകും, സമസ്ത അപരാധവും പൊറുക്കണേ കണ്ണാ എന്ന് പ്രാർത്ഥിക്കും. അതുപോലെ ഒറ്റ പ്രാർത്ഥനയെ ഉള്ളൂ, കുറച്ചു കാലം കൂടി ഈ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കണേ എന്ന് കവിയൂർ പൊന്നമ്മ പറയുന്നു
അദ്ദേഹത്തെ പ്രാർത്ഥിച്ചു കഴിയുമ്പോൾ പിന്നെ മെയിൻ കതക് വന്നു തുറക്കും, അപ്പോൾ പെരിയാറിന്റെ തീരത്തുള്ള ആ തണുത്ത കാറ്റടിക്കും, രാവിലെ വെള്ളം മാത്രമാണ് കുടിക്കുന്നത്, ചായയും കാപ്പിയും പതിവില്ല, അത് കഴിഞ്ഞൊരു മുറുക്ക് , ആ കാര്യത്തിന് ഒരുപാട് വര്‍ഷത്തെ പഴക്കമുണ്ട്,
ഒരു പൈങ്കിളി കഥയുടെ ഇസെറ്റിൽ വെച്ച് ഒരു ബ്രാഹ്മണ സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു അങ്ങനെ ലഭിച്ചതാണ് വെറ്റില മുറുക്ക്, സാധരണ ഒരു മുറുക്ക് പോലെയല്ല എല്ലാം തമിഴ് നാട്ടിൽ നിന്നുമാണ് കൊണ്ടുവരുന്നത്. ദോശയും, സാമ്പാറുമാണ് കഴിക്കുന്നത്, വളരെ ഇഷ്ടമാണ് അത്. നടി പറയുന്നു
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ് 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…
സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന് മനോജ് കെ ജയന്. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…
ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…
വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന് മേജര്‍ രവിയാണ് അവിസ്മരണീയ…