മലയാളികളുടെ ഇഷ്ട്ട നടിയാണ് കാവ്യ മാധവൻ,വിവാഹശേഷം സോഷ്യൽ മീഡിയിൽ സജീവമാകാത്ത കാവ്യ ഇപ്പോൾ ഈ അടുത്തിടക്കാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഓപ്പൺ ആക്കിയത്, നിരവധി ഫോളോസും ഇപ്പോൾ താരത്തിനുണ്ട്, ഏറെ നാളായി തന്നെ കാണാൻ ആഗ്രഹിച്ച പെൺകുട്ടി വീട്ടിൽ വന്നു സമ്മാനം നൽകിയിരുന്നു ദിലീപിന്റെ അച്ഛൻ ഉൾപ്പെടെയുള്ള തങ്ങളുടെ കുടുംബ ചിത്രമാണ് ആ കുട്ടി സമ്മനിച്ചത്.
കാവ്യ തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അജിലാ ജിൻഷി എന്ന പെൺകുട്ടിയാണ് ഈ സമ്മാനം നല്കിയിരിക്കുന്നത്. ഈ സമ്മാനം കാവ്യ സ്വീകരിക്കുമ്പോൾ മുഖത്തെ സന്തോഷവും ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്, എന്നാൽ ഇപ്പോൾ ഈ സമ്മാനം കണ്ടു ദിലീപ് പറഞ്ഞ കാര്യമാണ് കാവ്യ പറയുന്നത്. ഈ ഒരു സമ്മാനം കണ്ട ദിലീപ് ആരാടി ഇത് ചെയ്യ്തത്
എന്തായാലും ഗ്രേറ്റ് വർക്സ് തന്നെ പറയാതിരിക്കാൻ കഴിയില്ല. എന്റെയും കൂടി താങ്ക്സ് പറഞ്ഞേരെ. അദ്ദേഹത്തിന്റെ സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയില്ല കാവ്യ പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…