മഞ്ജു ദിലീപ്പ് വിവാഹ മോചനത്തിൽ അന്ന് കാവ്യ പ്രതികരിച്ചത് ഇങ്ങനെ

വലിയ ആര്ഭാടത്തോടെയാണ് കാവ്യ മാധവൻ ആദ്യം വിവാഹിത ആകുന്നത്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. ബിസിനസ്സുകാരനായ നിഷാൽ ചന്ദ്രനെ 2009 ൽ ആണ് കാവ്യ വിവാഹം കഴിക്കുന്നത്. എന്നാൽ അധിക മാസങ്ങൾ ഈ ബന്ധം മുന്നോട്ട് പോയില്ല. അധികം വൈകാതെ ഇരുവരും വിവാഹ ബന്ധം വേര്പെടുത്തുകയായിരുന്നു. വിവാഹത്തോടെ അഭിനയം നിർത്തി എന്ന് പറഞ്ഞ കാവ്യ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു എന്നാൽ കരിയറിൽ കുറച്ച് ബ്രേക്ക് ഉണ്ടായപ്പോഴേക്കും അത് വരെ ഉണ്ടായ സിനിമ തിരക്കുകൾ കാരണം തന്റെ ജീവിതത്തിൽ നിന്ന് പോയ പല കാര്യങ്ങളൂം കാവ്യ ചെയ്തു പൂർത്തിയാക്കി. പാതി വഴിയിൽ മുടങ്ങിയ പഠനം പൂർത്തിയാക്കി കാവ്യ ബി കോം കംപ്ലീറ്റ് ചെയ്തു. അത് പോലെ തന്നെ നൃത്ത അഭ്യാസവും കാവ്യ വീണ്ടും തുടങ്ങിയത് ഈ കാലത്ത് ആണ്.

ശേഷമാണ് കാവ്യ വീണ്ടും തിരിച്ച് അഭിനയത്തിലേക്ക് വരുന്നത്. എന്നാൽ ഇപ്പോൾ തന്റെ രണ്ടാം വരവിൽ കാവ്യ നടത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ വിവാഹ ജീവിതത്തിനെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം കാവ്യ പറയുന്ന വീഡിയോ ഇപ്പോൾ കാവ്യ മാധവൻ ഫാൻസ്‌ പേജുകളിൽ കറങ്ങി നടക്കുകയാണ്. തനിക്ക് ഒരിക്കലും വിവാഹം എന്ന സങ്കൽപ്പത്തെ കുറ്റം പറയാൻ കഴിയില്ല എന്നാണ് കാവ്യ പറയുന്നത്. അങ്ങനെ ആ ഒരു സങ്കല്പത്തോടെ വിരോധം ഉണ്ടെങ്കിൽ ഞാൻ ഇപ്പോഴും മറ്റുള്ളവരുടെ വിവാഹം കൂടാൻ നടക്കില്ലല്ലോ എന്നാണ് താരം പറയുന്നത്. എന്റെ അച്ഛനും അമ്മയും ഞാൻ വിവാഹം കഴിച്ചു നല്ല രീതിയിൽ ജീവിക്കാൻ ആഗ്രഹിച്ചു. അതിനു വേണ്ടി അവർ എന്നെ വിവാഹവും കഴിപ്പിച്ചു.

 

 

 

എന്നാൽ ആ വിവാഹം പരാജയം ആയത് അവരുടെ കുറ്റമാണോ? ഒരു സാധാരണ പെൺകുട്ടിയായി ജീവിക്കാൻ ആണ് ഞാൻ എന്നും ആഗ്രഹിച്ചിട്ടുള്ളത്. എന്റെ ചേട്ടന്റെ വിവാഹത്തിന് എനിക്ക് തന്നെ മുന്നിൽ നിന്ന് എല്ലാ കാര്യങ്ങളൂം ചെയ്യാൻ കഴിഞ്ഞു. അതെ സമയം അഭിമുഖത്തിൽ മഞ്ജു ദിലീപ് വിവാഹ മോചനത്തേ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ കാവ്യ ദേക്ഷ്യപ്പെടുകയാണ് ചെയ്തത് എന്നാണ് റിപ്പോർട്ട്. അതിനു ഞാൻ ആണോ കാരണം എന്ന് ക്ഷുഭിതയായി നടി ചോദിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇത്തരം ഗോസിപ്പുകൾ ഒന്നും എന്നെ ബാധിക്കില്ല എന്നും താരം പറഞ്ഞു.

Devika

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

31 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

52 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago