വിവാഹമെന്നു പറയുന്നത് തലയിൽ വരച്ച വര പോലെയാണ്

മലയാള സിനിമയിലേക്ക് ബാലതാരമായിയെത്തി പിന്നീട് സിനിമാ പ്രേഷകരുടെ  പ്രിയ താരമായി മാറിയ അഭിനേത്രിയാണ് കാവ്യാ മാധവൻ. മോളിവുഡ് സിനിമാ  രംഗത്തിലെ  മിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്.അതെ പോലെ കാവ്യ സിനിമാ രംഗത്തിലേക്കെത്തിയത് 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ്.അതിന് ശേഷം പിന്നീട് താരം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയായിരുന്നു, അതെ പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ സിനിമയിൽ വളരെ സജീവമാകുന്ന സമയത്തായിരുന്നു കാവ്യയുടെ വിവാഹം. പക്ഷെ എന്നാൽ ആദ്യ വിവാഹം പരാജയം ആയിരുന്നു, അതിന് ശേഷം പിന്നീട് മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിനെ കാവ്യാ വിവാഹം ചെയ്‌തു.

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു ഇവരുടേത്, ഇപ്പോൾ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. ഇപ്പോൾ ഭർത്താവും മക്കളും ഒക്കെയായി പത്മാ സരോവരത്തിൽ വളരെ ഏറെ  സന്തോഷത്തിലാണ് കാവ്യ. ഈ അവസരത്തിൽ കാവ്യ മാധവൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ  കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വിവാഹം എന്ന് പറയുന്നത് തലയിൽ വരച്ച വര ആണ്. എപ്പോഴാണ് അത് സംഭവിക്കുക എന്ന് അറിയില്ല. അതിന്റെ ഉദാഹരണമാണ് ഗോപിക. കാരണം റിമി ടോമിയുടെ വിവാഹത്തിന് ഞാനും ഗോപികയും ഭാവനയും ഒന്നിച്ചാണ് പോയത്. അവിടെ വെച്ച് അവൾ ഞങ്ങളോട് പറഞ്ഞിരുന്നു ഒരുപാട് ആലോചനകൾ വീട്ടിൽ വരുന്നുണ്ട്. അതിൽ ഒന്നുരണ്ടെണ്ണം നോക്കി വെച്ചിട്ടുണ്ട് എന്ന്.

എന്നാൽ ഒന്നും ഉറപ്പിച്ചിട്ടില്ല എന്നും ഗോപിക പറഞ്ഞിരുന്നു. അതിന്റെ ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾ വിളിച്ചിട്ട് പറഞ്ഞു ഒരെണ്ണം സെറ്റ് ആയി കേട്ടോ കല്യാണം പെട്ടന്ന് തന്നെ കാണുമെന്നു. പിറ്റേ ആഴ്ച അവളുടെ കല്യാണവും കഴിഞ്ഞു, അവൾ ഭർത്താവിനൊപ്പം തൊട്ടടുത്ത ദിവസം അയർലൻഡിലെക്ക് പോകുകയും ചെയ്തു. റിമിയുടെ കല്യാണത്തിന് വന്നപ്പോൾ ആരും മനസ്സിൽ പോലും കരുതിയില്ല രണ്ടാഴ്ച കഴിഞ്ഞുള്ള കല്യാണപ്പെണ്ണാണ് ഗോപിക എന്ന്. അവൾക്ക് പോലും ആ പെട്ടന്നുള്ള മാറ്റം വിശ്വസിക്കാൻ കഴിഞ്ഞു കാണില്ല. അതാണ് പറയുന്നത് നമ്മുടെ  എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നമുക്ക് ഒരിക്കലും അറിയാൻ പറ്റില്ല എന്നുമാണ് കാവ്യ മാധവൻ പറഞ്ഞത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago