ആ കാര്യം ഞാൻ തന്നെയാണ് ദിലീപേട്ടനോട് പറഞ്ഞത്, കാവ്യ

നിരവധി ആരാധകരുള്ള താരമാണ് കാവ്യ മാധവൻ. വർഷങ്ങൾ കൊണ്ട് നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചത്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. അതിനു ശേഷം നിരവധി സിനിമകളിൽ ആണ് കാവ്യ നായികയായി എത്തിയത്. നീലേശ്വരം സ്വദേശിയായ കാവ്യ ആദ്യം നിഷാൽ ചന്ദ്രനെയാണ് വിവാഹം കഴിച്ചത്. എന്നാൽ അധികനാൾ ഈ ബന്ധം നീണ്ടു നിന്നില്ല. വിവാഹം കഴിഞ്ഞു കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ തന്നെ കാവ്യ തിരിച്ച് തന്റെ സ്വന്തം വീട്ടിലേക്ക് വരുകയായിരുന്നു. അധികം വൈകാതെ തന്നെ ഇവരും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തുകയും ചെയ്തിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിന്ന കാവ്യ വിവാഹ മോചനത്തോടെ വീണ്ടും അഭിനയത്തിൽ സജീവമായിരുന്നു.

എന്നാൽ നടൻ ദിലീപുമായി വിവാഹം കഴിച്ചതോടെ വീണ്ടും അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് കാവ്യ. എന്നാൽ ബിസിനെസ്സ് രംഗത്ത് കാവ്യ ഇപ്പോഴും സജീവമാണ്. ലക്ഷ്യ എന്ന ബോട്ടിക്ക് ആണ് കാവ്യ നടത്തി വരുന്നത്. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും കാവ്യ മാധവന്റേതായി പുറത്ത് വരുന്ന ചിത്രങ്ങൾക്ക് ഒക്കെ ആരാധകർ ഏറെയാണ്. ഇപ്പോഴിതാ താരത്തിട്നെ സൗന്ദര്യ രഹസ്യം എന്താണ് എന്ന് തുറന്ന് പറയുകയാണ് കാവ്യ. കാവ്യയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് അങ്ങനെ പറയത്തക്ക സൗന്ദര്യ രഹസ്യങ്ങൾ ഒന്നുമില്ല. ഭക്ഷണക്കാര്യത്തിലും ഞാൻ അങ്ങനെ അധികം നിബന്ധനകൾ ഒന്നും വെക്കാറില്ല. എന്നാൽ കൃത്യമായ സമയത്ത് ആഹാരം കഴിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

നടക്കാറും കൃത്യസമയത്ത് ഉറങ്ങാറും ഒക്കെ ഉണ്ട്. ജിമ്മിൽ പോയി തുടങ്ങട്ടെ എന്ന് ഞാൻ ഞാൻ ദിലീപേട്ടനോട് ചോദിച്ചപ്പോൾ ദിലീപേട്ടൻ ജിം വീട്ടിൽ തന്നെ സെറ്റ് ചെയ്തു തന്നു. പുറത്ത് പോയി ചെയ്യുന്നതിനേക്കാൾ സൗകര്യത്തിൽ നമുക്ക് വീട്ടിൽ വെച്ച് ചെയ്യാൻ പറ്റും എന്നതാണ് ഇതിന്റെ ഗുണം. അത് കൊണ്ട് തന്നെ നമ്മുടെ സമയം അനുസരിച്ച് നമുക്ക് വർക്ക്ഔട്ട് ചെയ്യാം. വിവാഹത്തിന് മുൻപ് താൻ പുറത്തെ ജിമ്മിൽ ആയിരുന്നു പോയിരുന്നത്. ഷൂട്ട് കഴിഞ്ഞു തിരിച്ച് വന്നാൽ രണ്ടു ദിവസം മുഴുവൻ കിടന്നുറങ്ങുമായിരുന്നു. അതിനു ശേഷമാണ് വാക്കിങ്ങിനും ജിമ്മിലും ഒക്കെ പൊയ്ക്കൊണ്ടിരുന്നത് എന്നുമാണ് കാവ്യ പറയുന്നത്.

Devika

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

39 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

41 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

53 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago