മലയാള സിനിമ മേഖലയിലെ ഗോസിപ്പ് കോളങ്ങൾ ഏറെ ആഘോഷം ആക്കിയ കുടുംബം ആണ് നടൻ ദിലീപിന്റേത്. നിരവധി ഗോസിപ്പുകൾ ആണ് ദിലീപിനെയും കുടുംബത്തെയും ചുറ്റി പറ്റി പുറത്ത് വന്നിട്ടുള്ളത്. ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ച സമയം മുതൽ കാവ്യ മാധവനുമായി പ്രണയത്തിൽ ആണെന്ന തരത്തിൽ ഉള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പലപ്പോഴും തങ്ങൾ പ്രണയത്തിൽ അല്ല എന്ന് ദിലീപും കാവ്യയും പറഞ്ഞിരുന്നു. എന്നാൽ വിവാഹ ശേഷം പതിനാല് വർഷങ്ങൾക്ക് ഇപ്പുറം മഞ്ജു ദിലീപിന് നിന്ന് വിവാഹമോചനം നേടിയതോടെ ഈ വാർത്തകൾ കൂടുതൽ ശക്തമായി. അതിനു ശേഷം അധികനാൾ വൈകാതെ തന്നെ ദിലീപും കാവ്യ മാധവനും വിവാഹിതർ ആകുകയും ചെയ്തു.
അപ്പോഴേക്കും പ്രചരിച്ച വാർത്തകൾ എല്ലാം സത്യമായിരുന്നു എന്ന് ആരാധകരും ഉറപ്പിക്കുകയിരുന്നു. ഇപ്പോഴും ഇവരെ കുറിച്ചുള്ള പല വാർത്തകളും ഗോസിപ്പ് കോളങ്ങളിൽ നിറയാറുണ്ട്. അതിൽ ഒന്ന് അടുത്തിടെ ഒരു വിവാഹത്തിന് ഇവർ മൂന്നു പേരും ഒരുമിച്ച് പങ്കെടുത്തു എന്നുള്ളത് ആണ്. കേരളത്തിലെ ഒരു പ്രമുഖ വ്യവസായിയുടെ മകന്റെ വിവാഹം ആയിരുന്നു അടുത്തിടെ. രാജസ്ഥാൻ കൊട്ടാരത്തിൽ വെച്ച് അതീവ ആഡംബരമായാണ് വിവാഹം നടന്നത്. അത് കൊണ്ട് തന്നെ വിവാഹത്തിന്റെ സൽക്കാര ചടങ്ങുകൾ എല്ലാം നടന്നത് കോഴിക്കോട് വെച്ച് ആയിരുന്നു. സിനിമ താരങ്ങളും രാഷ്ട്രീയ പ്രമുഖരും മറ്റു നിരവധി വിശിഷ്ട അഥിതികളും വിവാഹ സൽക്കര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ദിലീപിനും മഞ്ജു വാര്യർക്കും ഇതിലേക്ക് ക്ഷണം ഉണ്ടായിരുന്നു.
ആദ്യം ഇവിടെ എത്തിയത് മഞ്ജു വാര്യർ ആയിരുന്നു. എല്ലാവരോടും വളരെ ചിരിച്ച് സന്തോഷത്തോടെ മഞ്ജു സംസാരിച്ച് കൊണ്ടിരുന്ന സമയത്ത് ആണ് ദിലീപ് കാവ്യയുമൊത്ത് അവിടേക്ക് എത്തിയത്. മഞ്ജുവിനെ കണ്ട കാവ്യയുടെ മുഖത്ത് ആദ്യം ഒരു പരുങ്ങൽ ഉണ്ടായി എങ്കിലും ചുറ്റിനും ക്യാമറ കണ്ണുകൾ ഉണ്ടെന്നും മനസ്സിലാക്കിയ താരം പെട്ടന്ന് മുഖത്തേക്കു ചിരി കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു. തിളക്കമുള്ള വസ്ത്രങ്ങളും മേക്കപ്പും ധരിച്ച് താരശോഭയിൽ കാവ്യ എത്തിയപ്പോൾ മഞ്ജു ആകട്ടെ വളരെ സിംപിൾ ആയി വസ്ത്രം ധരിച്ച് സാധാരണക്കാരിയെ പോലെയാണ് എത്തിയത്. എന്നാൽ ദിലീപും കാവ്യയും എത്തിയതോടെ അധികം വൈകാതെ മഞ്ജു അവിടെ നിന്നും പോകുകയായിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…