കാവ്യയും മഞ്ജുവുമായുള്ള പ്രശ്നങ്ങളിൽ നമ്മൾ അനാവശ്യമായി ഇടപെടേണ്ട

കാവ്യാ മാധവനെ അറിയാത്ത സിനിമ പ്രേമികൾ കുറവായിരിക്കും. മോളിവുഡ് സിനിമാ  രംഗത്തിലെ  മിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്.അതെ പോലെ കാവ്യ സിനിമാ രംഗത്തിലേക്കെത്തിയത് 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ്.അതിന് ശേഷം പിന്നീട് താരം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയായിരുന്നു, അതെ പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ സിനിമയിൽ വളരെ സജീവമാകുന്ന സമയത്തായിരുന്നു കാവ്യയുടെ വിവാഹം. പക്ഷെ എന്നാൽ ആദ്യ വിവാഹം പരാജയം ആയിരുന്നു, അതിന് ശേഷം പിന്നീട് മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിനെ കാവ്യാ വിവാഹം ചെയ്‌തു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു ഇവരുടേത്.

എന്നാൽ പലപ്പോഴും ദിലീപിനും കാവ്യയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി എത്തുന്ന ആൾ ആണ് പെല്ലിശ്ശേരി. ഇയാൾ പറയുന്ന പല കാര്യങ്ങളും ദിലീപിനു കുഴപ്പം ഉണ്ടാക്കുന്ന രീതിയിൽ ഉള്ളവ ആണ്. പല തരത്തിൽ ഉള്ള കാര്യങ്ങൾ ആണ് പെല്ലിശ്ശേരി പല ചാനലിലും വന്നിരുന്നു ദിലീപിനെതിരെ പറയാറുള്ളത്. ഇപ്പോഴിതാ ഈ പെല്ലിശ്ശേരിക്കെതിരെ എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. പല സിനിമ താരങ്ങെളയും കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ പറയുന്ന ഒരാൾ ആണ് സംവിധായകൻ ശാന്തിവിള ദിനേശ്. എന്നാൽ ശാന്തിവിള ദിനേശ് ഒരിക്കൽ പോലും ദിലീപിനെ കുറ്റപ്പെടുത്തി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ ദിലീപിനെ കുറ്റം പറയുന്ന പെല്ലിശ്ശേരിക്കെതിരെ പ്രതികരിച്ചിരിക്കുകായാണ് ശാന്തിവിള.

അദ്ദേഹം പറയുന്നത് ഇങ്ങനെ, പെല്ലിശ്ശേരി പലപ്പോഴായി ദിലീപിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. കാവ്യയും ദിലീപും വേർപിരിയാൻ പോകുന്നു എന്ന് വരെ പറയുന്നു. എന്നാൽ ഇത് വരെ ആദ്യ ഭാര്യയായ മഞ്ജുവിൽ നിന്ന് ദിലീപിനെ ചെളിവാരി തേക്കുന്ന തരത്തിൽ ഉള്ള ഒരു ആരോപണങ്ങളും ഉണ്ടായിട്ടില്ല. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ദിലീപും മഞ്ജുവിനെ കുറ്റപ്പെടുത്തികൊണ്ടുള്ള ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. കാവ്യയും മഞ്ജുവുമായുള്ള ബന്ധത്തിൽ നമ്മൾ അധികം ഇടപെടാതിരിക്കുന്നത് ആണ് നല്ലത്. കാരണം കാവ്യയ്ക്ക് എതിരെ പല തരത്തിൽ ഉള്ള ആരോപണങ്ങളും ഗോസിപ്പുകളും വന്നിട്ടും കാവ്യ ഇത് വരെ അതിനോട് ഒന്നിനോടും ഒരു ചാനലിലും വന്നിരുന്നു പ്രതികരിച്ചിട്ടില്ല എന്നും നമ്മൾ കാണുന്നതും കേൾക്കുന്നതും ആയിരിക്കില്ല ശരിക്കും സത്യം എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago