16 വർഷണങ്ങൾക്ക് ശേഷവും കാവ്യാ ഓർത്തിരിക്കുമെന്ന് കരുതിയില്ല. ഇരുവരും അത്രമേൽ സൗഹൃദം

സൂപ്പർ ഷോ എന്ന പ്രോഗ്രം നമ്മൾ മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്. സിത്താരയും, റിമിടോമിയും, വിധുപ്രതാപും എല്ലാരുടെ ഉത്സാഹിച്ചാണ് ഷോ മുൻപോട്ട് കൊണ്ട് പോകുന്നത്. അത്രമേലാണ് ആ ഷോയുടെ റേറ്റിംഗ് കുട്ടികളെ വിളിച്ചു വരുത്തി അല്ലേൽ അതിനെ പാട്ടിലൂടെ പറഞ്ഞ് അതിലെ നിലവാരം കണ്ടെത്തി അതിൽ കരച്ചിലും പിഴിച്ചിലുമായി എത്തുന്ന റിയാലിറ്റി ഷോക്ക് മാറ്റം കുറിച്ച ഒരു ഷോ തന്നെയിരുന്നു സൂപ്പർ ഫോർ. വളരെ നന്നായി ഷോ മുന്നോട്ട് പോകുമ്പോൾ ഇതിലെ അവതാരകനായ വിജയിയെ എല്ലാവർക്കും സുപരിചിതമായിരിക്കും. ഒരുപാട് ഷോക്ക് അവതാരകനായതിന് ശേഷം സ്വാത് എന്നൊരു ഷോക്ക് അവതാരകനായി മലയികളുടെ മനസ്സിൽ സുപരിചിതനായി മാറിയ താരം.

അതിന് ശേഷമാണ് തന്റെ മുഖം എല്ലാരും തിരിച്ചറിയാൻ തുടങ്ങിയതെന്ന് വിജയ് പറയും. ചില ചെറിയ കേബിൾ ടീവിയിൽ ഭാഗ്യം പരീക്ഷിച്ച് നോക്കി. പിന്നീടാണ് ഫുഡ് ആൻഡ് ട്രാവൽസ് സ്വാത് വലിയൊരു ബ്രേക്ക് ആയി മാറിയത്. ഷോ ഏകദെശം പതിമൂന്ന് വർഷത്തോളമാണ് നിന്നത്. അതുകൊണ്ട് തന്നെ അത്രയും നാൾ മലയാളികളുടെ മനസ്സിൽ വിജയ് അങ്ങനെ തന്നെ നിന്നു. സൂപ്പർ ഫോറിലേക്ക് വന്നതിന് ശേഷം പ്രേക്ഷകർ എവിടേയോ വെച്ച് കണ്ടതിന്റെ മുഖം പോലെ തോന്നിയിരുന്നു. പിന്നീടാണ് എല്ലാവർക്കും ആ വിജയ് ആണെന്ന് മനസിലായത്. ദൂരദർശന്റെ ഷോ അവതരിപ്പിച്ചു കൊണ്ടാണ് തന്റെ കരിയർ ആരംഭിച്ചതെന്ന് വിജയ് തന്നെ പറഞ്ഞിട്ടുണ്ട്.

ഇതിനിടയിൽ നിരവധി സെലിബ്രിറ്റികളുമായി അഭിമുഖം നടത്തി. ആ സമയത്താണ് ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ ദിലീപിന്റയും കാവ്യയുടേയും സിനിമയുടെ ഭാഗമായി കാവ്യയെ ഇന്റർവ്യൂ ചെയ്ത വിശേഷം വിജയ് പറയുന്നത്. അന്ന് സംസാരത്തിൽ കംപ്യൂട്ടറിനെക്കുറിച്ചും ഇന്റർനെറ്റിനെ കുറിച്ചും ഒന്നും ചോതിക്കരുതെന്ന് എന്ന് കാവ്യാ പറഞ്ഞതൊക്കെ വിജയ് തുറന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് അതെല്ലാം വന്ന് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. കാവ്യാ എന്ന പെൺകുട്ടിക്ക് അറിയില്ലായിയുന്നു. പിന്നീട് വർഷണങ്ങൾക്ക് ശേഷം ആകാശവാണി എന്ന ചിത്രം റിലീസ് ആയ സമയത്ത് കാവ്യയെ വീണ്ടും അഭിമുഖം ചെയ്യാൻ പോയ സമയം കാവ്യക്ക് വിജയിയെ തിരിച്ചറിയാൻ പറ്റി എന്നതാണ് വിജയ്ക്ക് ഏറ്റവും വലിയ സന്തോഷം എന്ന് വിജയ് പറയുന്നത്. കാവ്യാ തന്നെ അത് തുറന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അതിനാൽ ഇത് അതിശയകരം എന്നാണ് വിജയ് ഈ കാര്യത്തെക്കുറിച്ച് പറയുന്നത്. സൂപ്പർ ബമ്പർ ഷോയിലൂടാണ് വിജയ് പ്രിയങ്കരനായത്.

Rahul

Recent Posts

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

13 mins ago

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

13 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

13 hours ago

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചത്

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചതെങ്കിലും കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന പ്രതിഭയാണ്. അഭിനയത്തിന് പുറമെ…

13 hours ago