സ്‌റ്റൈലിഷ് ലുക്കില്‍ കാവ്യാ മാധവന്‍!!! അഭിനയത്തിലേക്ക് തിരിച്ചുവരുന്നു?

ബാലതാരമായെതത്തി നായികയായി മലയാളി മനസ്സില്‍ കുടിയേറിയ നടിയാണ് കാവ്യാ മാധവന്‍. ദിലീപുമായുള്ള വിവാഹത്തോടെയാണ് കാവ്യ അഭിനയത്തില്‍ നിന്നും മാറിനിന്നത്. ഇപ്പോഴിതാ കാവ്യ അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണോ എന്നാണ് സോഷ്യല്‍ ലോകം ഒന്നടങ്കം ചോദിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിലുള്ള കാവ്യയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഇതാണ് നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ച് വരവിനൊരുങ്ങുകയാണോ എന്ന് ആരാധകര്‍ ചോദിക്കുന്നത്.

കറുത്ത ഷര്‍ട്ടും ജീന്‍സുമണിഞ്ഞ് മോഡേണ്‍ ലുക്കിലുള്ള കാവ്യയുടെ ചിത്രങ്ങളാണ് വൈറലായത്. പതിവ് തെറ്റിക്കാതെ ചിരിച്ച മുഖവുമായാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ചെന്നൈ നെയ്ല്‍ ആര്‍ടിസ്റ്ററിയില്‍ നിന്നുള്ള താരത്തിന്റെ ഫോട്ടോയാണ് വൈറലായി മാറിയിരിക്കുന്നത്. ഫാന്‍സ് പേജുകളിലൂടെയായാണ് ഫോട്ടോ പ്രചരിച്ചത്. സോഷ്യല്‍മീഡിയയില്‍ കാവ്യ മാധവന്‍ സജീവമല്ലെങ്കിലും വിശേഷങ്ങളെല്ലാം തന്നെ ആരാധകരിലേക്ക് എത്താറുണ്ട്.

ദിലീപുമായുള്ള വിവാഹ ശേഷം ആണ് കാവ്യ അഭിനയത്തില്‍ നിന്നും മാറിനിന്നത്. മകള്‍ മഹാലക്ഷ്മി കൂടി എത്തിയതോടെ താരം കുടുംബത്തിലെ തിരക്കുകളിലേക്ക് ഒതുങ്ങി.

അഭിനയിക്കുന്നതിനെക്കുറിച്ച് കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും ദിലീപ് പറഞ്ഞിരുന്നു. താന്‍ കുടുംബജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും ഇപ്പോള്‍ അഭിനയത്തെക്കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്നമാണ് കാവ്യയും പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാലക്ഷ്മിയും ഒത്തുന്ന ചിത്രങ്ങളെല്ലാം നേരത്തെ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago