ജഗതിക്കൊപ്പം നിൽക്കുന്ന കുഞ്ഞു കാവ്യ !! ചിത്രം വൈറലാകുന്നു

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളാണ് ജഗതി ശ്രീകുമാറും കാവ്യയും. കാറപകടത്തെ തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് ജഗതി, ഒരുകാലത്ത് നമ്മളെ കുടുകുടാ ചിരിപ്പിച്ച അമ്പിളി ചേട്ടനെ ഒരു കാലത്തും നമുക്ക് മറക്കുവാൻ സാധിക്കില്ല, അതുപോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവൻ, ബാല താരമായി എത്തിയ കാവ്യാ പിന്നീട് നായികയായി മാറുകയായിരുന്നു, ദിലീപുമായിട്ടുള്ള വിവാഹ ശേഷം കാവ്യാ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എന്നാൽ സോഷ്യൽ മീഡിയിൽ താരം വളരെ ആക്റ്റീവ് ആണ്, താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോഴിതാ ജഗതി ശ്രീകുമാറിന്റെ കൂടെ കാവ്യ നില്‍ക്കുന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജഗതിക്കൊപ്പെം നില്‍ക്കുന്ന കുഞ്ഞുകാവ്യയുടെ ചിത്രമാണ് വൈറലാകുന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഒട്ടനവധി ആരാധകരുണ്ട്.

മകള്‍ മഹാലക്ഷ്മിയുടെ ജനനത്തിന് ശേഷം തിരക്കിലാണ് താരം. അപകടത്തെ തുടര്‍ന്ന് സിനിമാ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ജഗതി ശ്രീകുമാര്‍ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പരസ്യത്തിലൂടെ തിരിച്ചെത്തിയിരുന്നു.പൂര്‍ണമായും അഭിനയത്തിലേക്ക് തിരിച്ചത്തിയില്ലെങ്കിലും മലയാളി പ്രേക്ഷകമനസില്‍ ആ വിഗ്രഹത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago