കാവ്യ മാധവൻ വെറുതെയല്ല ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്

ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച താരമാണ് കാവ്യ മാധവൻ. ബാലതാരമായി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ കാവ്യ പിന്നീട് കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയും പഠനത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടിയാണ് കാവ്യ സിനിമയിലേക്ക് വീണ്ടും തിരിച്ച് വരവ് നടത്തുന്നത്. ചിത്രത്തിലെ നായികയായാണ് കാവ്യ തിരിച്ച് വരുന്നത്. നായികയായി അഭിനയിച്ച ആ ചിത്രം തന്നെ ശ്രദ്ധ നേടിയതോടെ കാവ്യ മാധവനും ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ചിത്രത്തിൽ ആണ് പിന്നീട് കാവ്യ ഭാഗമായത്. മലയാളികളുടെ മുഴുവൻ നായിക സങ്കൽപ്പങ്ങളും ഒത്തിണങ്ങിയ താരം നിരവധി ആരാധകരെ ആണ് കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കിയത്.

ഇന്നലെ ആണ് കാവ്യ മാധവൻ തനിക്ക് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഇത് വരെ സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലായിരുന്നു താരം. എന്നാൽ ഇപ്പോൾ തന്റെ പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് കാവ്യ. കാവ്യയുടേതായി ഒരു വലിയ സർപ്രൈസ് പുറത്ത് വരുന്നു എന്ന് ഇൻസ്റ്റാഗ്രാമിൽ ആദ്യം തന്നെ ഒരു പോസ്റ്റ് വന്നിരുന്നു. അതിനു പിന്നാലെ ആണ് ചിങ്ങം ഒന്നായ ഇന്നലെ കാവ്യ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുകയായിരുന്നു. വളരെ പെട്ടന്ന് തന്നെ കാവ്യയുടെ പുതിയ അക്കൗണ്ട് ശ്രദ്ധ നേടുകയും ഫോളോവേഴ്സിനെ സ്വന്തമാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

എന്നാൽ ആദ്യ പോസ്റ്റ് തന്നെ അതി മനോഹരമായി സെറ്റ് സാരി അണിഞ്ഞു കൊണ്ടുളള തന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് കാവ്യ എത്തിയിരിക്കുന്നത്. ഏവർക്കും ഓണാശംസകൾ നേർന്നു കൊണ്ടാണ് സാരിയിൽ അതി മനോഹരമായ ചിത്രം പങ്കുവെച്ചത്. എന്നാൽ കാവ്യ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത് വെറുതെ അല്ലെന്നും കാവ്യയുടെ ബിസിനെസ്സ്ന്റെ ഭാഗമായാണ് അക്കൗണ്ട് തുടങ്ങിയത് എന്നും കാവ്യയുടെ ഷോപ് ആയ ലക്ഷ്യയുടെ പ്രമോഷൻ ആണ് ഈ അക്കൗണ്ട് വഴി കാവ്യ ലക്ഷ്യമിടുന്നത് എന്നും ആണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. എന്നാൽ ഇതിൽ എത്രത്തോളം ശരിയുണ്ട് എന്ന് ഇത് വരെ സ്ഥിരീകരിച്ചില്ല.

Devika

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

34 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

36 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

48 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

56 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago