അന്നൊക്കെ പ്രണയം തോന്നുന്നത് ചീത്ത കുട്ടികൾക്ക് മാത്രമായിരുന്നു എന്നായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്

മലയാളികളുടെ സ്വന്തം നായികയാണ് കാവ്യ മാധവൻ. ഇപ്പോൾ കാവ്യയുടെ ഒരു പഴയ അഭിമുഖം ആണ് ശ്രദ്ധ നേടുന്നത്. ചെറുപ്പകാലത്ത് തനിക്ക് തോന്നിയിരുന്ന ഒരു പ്രണയത്തെ കുറിച്ച് ആണ് കാവ്യ അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു ചേച്ചി എന്നോട് എപ്പോഴും ഒരു രാഹുലിന്റെ കാര്യം പറയുമായിരുന്നു. എന്നാൽ ആരാണ് ആ രാഹുൽ എന്ന് ഒന്നും എനിക്ക് അന്നും ഇന്നും അറിയില്ല. ആ ചേച്ചി ഇപ്പോഴും രാഹുലിനെ കുറിച്ച് പറഞ്ഞു പറഞ്ഞു എനിക്കും ആ വ്യക്തിയോട് ഒരു താൽപ്പര്യം ഉണ്ടായിരുന്നു, ഒരു കൗതുകം. ഞാൻ എവിടെ പോയാലും എന്ത് ചെയ്താലും ആ വ്യക്തി എന്നെ ഫോള്ളോ ചെയ്യുമായിരുന്നു. ഞാൻ ഇടുന്ന വസ്ത്രങ്ങളെ കുറിച്ചൊക്കെ അയാൾ ആ ചേച്ചിയോട് അഭിപ്രായം പറയാറൊക്കെ ഉണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം ആ ചേച്ചി വന്നു എന്നോട് പറഞ്ഞു രാഹുൽ മരിച്ചു എന്ന്. എനിക്ക് അത് കേട്ടപ്പോൾ എന്തോ പോലെ ആയിരുന്നു. കാരണം എനിക്ക് അയാളോട് പ്രണയം ഉണ്ടായിരുന്നു എന്നെങ്ങാനും മറ്റുള്ളവർക്ക് തോന്നിയാൽ ആകെ മോശം അല്ലെ എന്ന്. മോശം കുട്ടികൾ ഒക്കെയാണ് പ്രണയിക്കുന്നത് എന്നൊക്കെ ആയിരുന്നു അന്നൊക്കെ മനസ്സിൽ ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ എന്റെ സങ്കടം ഞാൻ ആരോടും പറഞ്ഞില്ല. എന്റെ കൂട്ടുകാരികളോഡ് പോലും പറയാതെ ആ സങ്കടം എന്റെ ഉള്ളി ഒതുക്കുകയായിരുന്നു. ആ ഒരാളെ ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എന്നും കാവ്യ പറഞ്ഞു.

Kavya-Madhavan-latest-news

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. ആയിരക്കണക്കിന് ആരാധാകരെ ആയിരുന്നു താരം സ്വന്തമാക്കിയത്. ഇഷ്ട്ടനായിക ആരാണെന്ന് ചോദിച്ചാൽ കാവ്യ മാധവൻ എന്ന് മലയാളികൾ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മുഖശ്രീ കൊണ്ടും സൗന്ദര്യം കൊണ്ടും കാവ്യയെ വെല്ലാൻ മറ്റൊരു നടിയും ആ കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ആയിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. ഒരു പക്ഷെ മറ്റൊരു നായികനടിമാരും കടന്ന് പോകാത്ത സാഹചര്യത്തിൽ കൂടിയൊക്കെ കാവ്യയ്ക്ക് പോകേണ്ടി വന്നു. താരത്തിന്റെ ആദ്യ വിവാഹവും വിവാഹമോചനവും എല്ലാ ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago