കാവ്യയുടെ കുഞ്ഞി പോയത് എവിടേക്കെന്ന് അറിയാമോ

മീനാക്ഷിയെ പോലെ തന്നെ കാവ്യ മാധവന്റെയും ദിലീപിന്റേയും മകള്‍ മഹാലക്ഷ്മിയും സോഷ്യല്‍മീഡിയയിലെ താരമാണ്. കുഞ്ഞിന്റെ ചിത്രം എപ്പോഴും പുറത്ത് വരാത്തത് കാരണം പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.
അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള ടെുത്തിരിക്കുന്ന കാവ്യ മുഴുവന്‍ സമയവും ഇപ്പോള്‍ മകള്‍ക്കൊപ്പമാണ് ചിലവഴിക്കുന്നത്. കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ നിന്നുള്ള കാവ്യയുടേയും ദിലീപിന്റേയും മകളുടേയും ഒരു വീഡിയോ ഏറെ വൈറലായിരുന്നു. നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ആ വീഡിയോ ഏറ്റെടുത്തത്. എന്നാല്‍ ആ വീഡിയോയിലൂടെ അവര്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്നോ ഏത് സ്ഥലത്ത് നിന്നാണ് ആ വീഡിയോ എടുത്തതെന്നോ ഒന്നും വ്യക്തമായിരുന്നില്ല.

 


ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡിഗോ ഫ്ളൈറ്റില്‍ ചെന്നൈയിലേക്ക് ആണ് ഇവര്‍ പോയതെന്നാണ് . മീനാക്ഷി പഠിക്കുന്നത് അവിടെയാണ്. എന്നാല്‍ അതേ സമയം മഹാലക്ഷ്മിയുടെ പിറന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഓസ്ട്രേലിയയില്‍ ഉള്ള കാവ്യയുടെ സഹോദരന്റെ പക്കലേക്ക് പോയതാകാം എന്നുള്ള ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നുണ്ട്.

വിജയദശമി ദിനത്തിലാണ് ഇരുവരുടേയും മകളുടെ പിറന്നാള്‍. ആ ദിവസം ജനിച്ചതിനാലാണ് മഹാലക്ഷ്മിയെന്ന് പേരിട്ടതെന്നും മുന്‍പ് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago