ഓണക്കോടിയിൽ കാവ്യാ മാധവൻ ; ഇൻസ്റ്റാഗ്രാമിൽ കമെന്റ് ബോക്സ് ഓഫും

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ മുൻപന്തിയിൽ തന്നെ ഉള്ള താരമാണ് കാവ്യാ മാധവൻ. സാമൂഹിക മാധ്യമങ്ങളിൽ താരം അത്ര സജീവമല്ല എങ്കിലും. മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന താരത്തിന്റെ വാർത്തകളും സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ഒക്കെ തന്നെ ആരാധകർ വളരെ വലിയ സ്വീകാര്യതയോടെ ഏറ്റെടുക്കാറുണ്ട്.ഇപ്പോഴിതാ ആരാധകര്‍ക്കായി ചിങ്ങമാസത്തില്‍ സെറ്റ് സാരി അണിഞ്ഞു നില്‍ക്കുന്ന തൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കയാണ് കാവ്യ ഇപ്പോൾ.അത്തം പിറന്നപ്പോഴും കാവ്യ സെറ്റ് സാരിയിൽ മനോഹരമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഒരു ചിത്രം ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ”ചിങ്ങമാസത്തിന്റെ ചാരുതയില്‍ പൂവണിയട്ടെ ഓരോ മനസ്സുകളും. പുതിയൊരു പൂക്കാലത്തെ വരവേല്‍ക്കാൻ ഒരുങ്ങുന്ന പ്രിയപ്പെട്ടവര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍” എന്നാണ് അന്ന് പങ്കു വെച്ച ചിത്രത്തിനൊപ്പം കാവ്യ കുറിച്ചിരുന്നത്. കാവ്യ ഒറ്റയ്ക്കുള്ള പോസ്റ്റ്‌ മാത്രമല്ല, ദിലീപിനൊപ്പം ഉള്ള ഒരു ചിത്രം കൂടി കാവ്യ അതിനു ശേഷം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിൽ ഇരുവരും കേരളത്തിന്റെ തനതു വേഷമായ കസവു മുണ്ടും ഷർട്ടും കസവു സാരിയും ബ്ലൗസും ആണ് ധരിച്ചിരിക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’ എന്ന വസ്ത്ര സ്ഥാപനത്തിന്റെ ഉൽപ്പന്നമായ സാരിയാണ് കാവ്യ ചിത്രങ്ങളിലും വീഡിയോ ദൃശ്യങ്ങളിലും ധരിച്ചിരിക്കുന്നത് എന്ന് എടുത്ത് പറയേണ്ട കാര്യമില്ലന്ന് തോന്നുന്നു . സിംപിളി പാണ്ഡ എന്ന ഇൻസ്റ്റഗ്രാം പേരിൽ ഉള്ള ശിവാനി ശശി ആണ് കാവ്യയുടെ ചിത്രവും വീഡിയോയും ഒക്കെ പകർത്തിയിരിക്കുന്നത്. കാവ്യയെ അണിയിച്ചൊരുക്കിയിരിക്കുന്നത് ചെന്നൈ ആസ്ഥാനമാക്കിയുളള ടീം ഡയമണ്ട് ആര്ടിസ്ട്രി എന്ന മേക്ക് ഓവർ സ്റ്റുഡിയോ ആണ് കാവ്യയെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

കാവ്യയുടെ ലക്ഷ്യ എന്ന പേരിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളുടെ വെബ്സൈറ്റിലും കാവ്യയുടെ മനോഹര ചിത്രങ്ങള്‍ കാണാം. ഫേസ് ബുക്കിൽ കാവ്യാ മാധവന്റെ അകൗണ്ടിന് അഞ്ച് ദശ ലക്ഷത്തോളം ഫോള്ളോവെർസ് ആണുള്ളത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ എണ്ണായിരത്തി ഒരുന്നൂറ്റി നാലു പേർ മാത്രമേ കാവ്യയുടെ അകൗണ്ട് ഫോളോ ചെയ്യുന്നുള്ളു. സാമൂഹിക മാധ്യമങ്ങൾക്ക് പുറത്ത് നിരവധി ആരാധകരുളള കാവ്യ മാധവൻ തന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ വിപണനം സജീവമാക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ . കാവ്യയുടെ ഒഫിഷ്യല്‍ ഇൻസ്റ്റാഗ്രാമില്‍ നിന്നും കഴിഞ്ഞ ആഴ്ച വരെ അതായത് ആദ്യമായി അകൗണ്ട് എടുത്ത് ആദ്യത്തെ പോസ്റ്റിട്ടത്തിനു ശേഷവും കാവ്യ ഫോളോ ചെയ്യുന്ന ഏക അക്കൗണ്ടും ലക്ഷ്യയുടേതായിരുന്നു. എന്നാലിപ്പോൾ ദിലീപിനെയും മകൾ മീനാക്ഷി ദിലീപിനെയും കാവ്യയുടെ അകൗണ്ടിൽ നിന്നും ഫോളോ ചെയ്യുന്നുണ്ട്. മാത്രമല്ല കാവ്യയുടെ ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ഇപ്പോൾ ഏകദേശം പതിനാലായിരത്തോളം പേരായി. ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ നായികാ സങ്കല്‍പ്പം തന്നെ മാറ്റിമറിച്ച അഭിനേത്രിയാണ് കാവ്യ. പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1996ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അഴകിയ രാവണില്‍ അനുരാധയുടെ കുട്ടിക്കാലം അഭിനയിച്ച്‌ കാവ്യ കയ്യടി നേടി. ദിലീപ് നായകനായെത്തിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി നായികയാകുന്നത്.ലക്ഷ്യ എന്ന പേരിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളുടെ വെബ്സൈറ്റിലും കാവ്യയുടെ മനോഹരമായാ സെറ്റു സാരിയിൽ ഉള്ള ചിത്രങ്ങള്‍ കാണാം.ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ നായികാ സങ്കല്‍പ്പം തന്നെ മാറ്റി മറിച്ച അഭിനേത്രിയാണ് കാവ്യ. പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1996ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അഴകിയ രാവണില്‍ നായികാ കഥാപാത്രമായ അനുരാധയുടെ കുട്ടിക്കാലം അഭിനയിച്ച്‌ കാവ്യ കയ്യടി നേടിയിരുന്നു .

Aswathy

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

40 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

42 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

54 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago