പ്രേക്ഷകരും, നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ഒരു ചിത്രം ആയിരുന്നു പാച്ചുവും അത്ഭുതവിളക്കും, ഇപ്പോൾ ചിത്രത്തിലെ ഗാന രംഗങ്ങളെ കുറിച്ച് ഓസ്കാർ പുരസ്കാര ജേതാവ് കീരവാണി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അഖിൽ സത്യൻ, ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെ ഒരു ഹിറ്റ് ചിത്രം തന്നെയാണ് പാച്ചുവും അത്ഭുതവിളക്കും, ചിത്രം ഇപ്പോൾ ഓ ടി ടി യിലും റിലീസ് ആയി കഴിഞ്ഞു.
വൈകാരിക രംഗങ്ങളും, നർമങ്ങളും കോർത്തിണക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിലെ ഗാനത്തെ കുറിച്ച് കീരവാണി പറയുന്നത് , കഴിഞ്ഞ ദിവസം ആയിരുന്നു ഈ ചിത്രം താൻ കണ്ടത്, ചിത്രത്തിന്റെ സംഗീതവും.പശ്ചാത്തല സംഗീതവും മനോഹരമായിരിക്കുന്നു, ഫഹദ് ഒരു ജീനിയസ് ആയ ഒരു നടൻ തന്നെയാണ് കീരവാണി പറയുന്നു.
ചൽത്തേ രഹോ, തിങ്കൾ പൂവിൻ, നിൻ കൂടെ ഞാൻ ഇല്ലിയോ തുടങ്ങിയ ഗാനങ്ങൾ ആണ് കൂടുതൽ മനോഹരമായിരിക്കുന്നത്. ഈ ചിത്രത്തിൽ മനു മഞ്ജിതും, രാജ് ശേകറും എഴുതിയ വരികൾക്ക് ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത് ,
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…