ദസറയുടെ വിജയത്തിൽ കിടലൻ നൃത്തച്ചുവടുകളുമായി വെണ്ണല!!

കീർത്തി സുരേഷും നായിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് ദസറ. സിനിമ ബ്ലോക്ക് ബെസ്റ്റർ ഹിറ്റായി മാറികൊണ്ടിരിക്കുകയാണ്. നിർമ്മാതാക്കൾ നൽകുന്ന കണക്കനുസരിച്ച് ആദ്യ അഞ്ച് ദിനങ്ങളിൽ നിന്ന് ദസറ നേടിയ ആഗോള ഗ്രോസ് 92 കോടിയാണ്. അതായത് സിനിമ നൂറുകോടിയിലോക്ക് എത്താൻ അധികം താമസമില്ല എന്ന് സാരം.

സിനിമയുടെ വൻ വിജയത്തിൽ ചിത്രത്തിലെ നായിക കീർത്തി സുരേഷിന്‌റെ കിടലൻ നൃത്തച്ചുവടുകൾ വൈറലായി മാറിയിരിക്കുകയാണ്. വെണ്ണല എന്ന കഥാപാത്രം വിവാഹവേഷത്തിൽ ആടിതിമർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്.ഡപ്പാൻകൂത്ത് താളത്തിനെപ്പമാണ്
കീർത്തി സുരേഷ് ചുവടുകളുമായി എത്തിയിരിക്കുന്നത്.


ശ്രീകാന്ത് ഒഡേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്.സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ എത്തിയ സിനിമയിൽ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും ‘ദസറ’യിൽ വേഷമിടുന്നുണ്ട്.സത്യൻ സൂര്യൻ ഐഎസ്‌സി് ഛായാഗ്രാഹണവും നവീൻ നൂലി ചിത്രസംയോജനം നിർവഹിക്കുന്നു.65 കോടി ബജറ്റിലെത്തിയ ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആർട്. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്ണ പി എന്നിവർ ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തുക്കളാണ്.

Ajay

Recent Posts

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

56 mins ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

2 hours ago

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

5 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

10 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

10 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

10 hours ago