വ്യത്യസ്തമായ തന്റെ പുത്തന്‍ ഫോട്ടോഷൂട്ടില്‍ തിളങ്ങി തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ്. താരം തന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. തന്റെ പുതിയചിത്രം ‘സാനി കായിധം’ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായി കീര്‍ത്തി പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
‘സര്‍ക്കാരു വാരി പാട്ട’ യാണ് കീര്‍ത്തി സുരേഷിന്റെ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രം പരശുറാം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ‘കലാവതി’ എന്ന ഗാനം ഇതിനോടകം ഹിറ്റ് ലിസ്റ്റില്‍ ഇടംപടിച്ചുകഴിഞ്ഞു.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…