നടി കീർത്തി സുരേഷ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അന്താരാഷ്ട്ര ഡാൻസ് ദിനത്തോട് അനുബന്ധിച്ചുള്ള വീഡിയോ ആണ് നടി പങ്കുവെച്ചത്. എല്ലാ ദിവസവും ചെയ്യുന്നതാണ്. പക്ഷെ ഇന്ന് കുറച്ചു കൂടി വ്യക്തമായി ചെയ്യുന്നു എന്ന ക്യാപ്ഷൻ നൽകികൊണ്ട് ആണ് കീർത്തി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ കൈയ്യില്‍ ഇരിക്കുന്നത് സ്ക്രീന്‍ പൊട്ടിയ മൊബൈല്‍ ആണോ എന്നാണ് ചില ആരാധകര്‍ ചോദിക്കുന്നത്.
എന്നാല്‍ ഫോണ്‍ പൊട്ടിയതല്ല, ഫോണ്‍ കവറിന്റെ ഡിസൈന്‍ അങ്ങനെ ആണെന്നാണ് മറ്റൊരു ആരാധകന് പറയുന്നത്, എന്നാൽ ചിലർ പറയുന്നത് ഫോട്ടോ എടുത്തപ്പോള്‍ അങ്ങനെ സംഭവിച്ചതാണ് എന്നാണ് , എന്നാല്‍ ആരൊക്കെ ഫോട്ടോ സൂം ചെയ്ത് നോക്കിയവരുണ്ട് എന്നാണ് ഒരാള്‍ കമെന്റിലൂടെ ചോദിക്കുന്നത് . എന്നാൽ പക്ഷെ ചിലര്‍ ഡാന്‍സ് ക്ലബില്‍ നിന്നുള്ള കീർത്തി സുരേഷിന്റെ ഫോട്ടോസിന് വിമര്‍ശനം ഉന്നയിക്കുന്നുമുണ്ട്. നിഷ്കളങ്കയായ കീര്‍ത്തി സുരേഷിനെ നഷ്ടപ്പെട്ടുവെന്നാണ് ഇക്കൂട്ടർ പറയുന്നത്
ബാലതാരമായി സിനിമയിലേക്കെത്തിയ കീര്‍ത്തി സുരേഷ് ആദ്യമായി അഭിനയിക്കുന്നത് പൈലറ്റ്സ് എന്ന ചിത്രത്തിലാണ്. പിന്നീട് അച്ഛനെയാണെനിക്കിഷ്ടം, കുബേരന് തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു.തെന്നിന്ത്യൻ നടിമാരിൽ നല്ല പ്രതിഫലം വാങ്ങാറുള്ള നടി കൂടിയാണ് കീർത്തി സുരേഷ്,
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…