മേനക-സുരേഷ് ദമ്പതികളുടെ മകള്‍ കീര്‍ത്തി സുരേഷ് ഇന്ന് തെന്നിന്ത്യയിലെ വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളാണ്. മലയാളത്തിലും തമിഴിലുമെല്ലാം നടി വെന്നിക്കൊടി പാറിച്ച് കഴിഞ്ഞു.
മലയാളത്തില്‍ കുറച്ച് സിനിമകളില്‍ അഭിനയിച്ച ശേഷം പിന്നീട് തെലുങ്കിലും തമിഴിലുമാണ് കുടൂതല്‍ വേഷങ്ങള്‍ നടി ചെയ്തത്. അടുത്തിടെ ഗായകന് അനിരുദ്ധുമായി കീര്‍ത്തിയുടെ വിവാഹമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷെ, ഇത് തെറ്റാണെന്ന് കാണിച്ച് നടിയുടെ അച്ഛന് സുരേഷ്കുമാര്‍ തന്നെ രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ കീര്‍ത്തിയുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് വൈറാലാവാറുണ്ട്.
കീര്‍ത്തി പങ്ക് വച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. വണ്ണം കുറച്ച് വല്ലാതെ മെലിഞ്ഞിരിക്കുന്ന കീര്‍ത്തിയെ കാണാന്‍ ഒരു ഭംഗിയുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കുറച്ച് വണ്ണമുള്ള ആ പഴയ കീര്‍ത്തിയാണ് സൂപ്പറെന്നും ചിലര്‍ കമന്റിട്ടിട്ടുണ്ട്. ഇപ്പോള്‍ കീര്‍ത്തിക്ക് എന്ത് പറ്റിയെന്നും ഇതൊന്നും നല്ലതല്ലെന്നു ചിലര്‍ കമന്റിട്ടിരിക്കുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…