നടി കീര്‍ത്തി സുരേഷിന് നിരവധി ആരാധകരാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകര്‍ക്കായി ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ മുത്തുകള്‍ പിടിപ്പുള്ള വസ്ത്രം ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. അള്‍ട്രാ ഗ്ലാമര്‍ ലുക്കിലാണ് ചിത്രങ്ങളില്‍ നടി പ്രത്യക്ഷപ്പെടുന്നത്.
സ്ലിറ്റും ഫിഗര്‍ ഹഗ്ഗിംഗ് ഫിറ്റും ഉള്ള ഓഫ്-വൈറ്റ് ഹാള്‍ട്ടര്‍-നെക്ക് വസ്ത്രമാണുത്. ഡിസൈനര്‍ അഭിഷേക് ശര്‍മ്മയാണ് ഈ നീണ്ട ഫ്ലോര്‍ സ്വീപ്പിംഗ് വസ്ത്രത്തിന് പിന്നില്‍,
റാഷി ഖന്ന, ശ്രിയ ശരണ്‍, കൃതി ഷെട്ടി എന്നിവരെപ്പോലുള്ള സെലിബ്രിറ്റികള്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തി. താരത്തിന്റെ ഗൗണിന് ഏകദേശം 2,25,000 രൂപ വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭോല ശങ്കര്‍, ദസറ എന്നിവയാണ് നടിയുടെ പുതിയ തെലുങ്ക് പ്രോജക്ടുകള്‍. ടൊവിനോ തോമസ് നായകനായി എത്തുന്ന വാശിയാണ് മലയാളത്തില്‍ കീര്‍ത്തിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…