ജനങ്ങള്‍ തിരഞ്ഞെടുത്ത മികച്ച നടന്‍ ഇന്ദ്രന്‍സ് തന്നെ..! സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറയുന്നു..!!

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതോടെ പുരസ്‌കാര വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വരുന്നത്. എന്തുകൊണ്ട് മികച്ച നടനുള്ള പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിന് നല്‍കിയില്ല എന്ന രോഷമാണ് പല മേഖലകളില്‍ നിന്നും ഉയരുന്നത്. സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ നടന്‍ ഇന്ദ്രന്‍സിന്റെ ഫോട്ടോ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയനടി രമ്യ നമ്പീശനും രംഗത്ത് വന്നിരിക്കുകയാണ്. ഹോം, എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്ന അടിക്കുറിപ്പോടെയാണ് രമ്യ നമ്പീശന്‍ തന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മലയാളി സിനിമാ പ്രേമികളുടേയും പ്രേക്ഷരുടേയും മനസ്സില്‍ ഇത്തവണത്തെ മികച്ച നടന്‍ ഇന്ദ്രന്‍സേട്ടന്‍ തന്നെയാണ് എന്നാണ് എല്ലാവരും കമന്റുകളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. എം.എല്‍.എ ഷാഫി പറമ്പില്‍ അടക്കം ഇന്ദ്രന്‍സിന്റെ ഫോട്ടോ പങ്കുവെച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

ഹോം എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട്, അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസ് നേതാവ് ടി. സിദ്ധിഖും അവാര്‍ഡ് നിര്‍ണയത്തില്‍ തൃപ്തിയില്ലെന്ന് കാട്ടി രംഗത്ത് എത്തിയിരുന്നു, ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങള്‍…’അടിമകള്‍ ഉടമകള്‍’ നല്ല സിനിമയാണ്…

എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഈ അഭിപ്രായങ്ങള്‍ക്കെല്ലാം അനുകൂലമായും പ്രതികൂലമായും കമന്റുകള്‍ വരുന്നുണ്ട് എങ്കിലും ഇന്ദ്രന്‍സ് തന്നെയാണ് ഞങ്ങളുടെ മനസ്സില്‍ മികച്ച നടന്‍ എന്നാണ് ഭൂരിഭാഗം കമന്റുകളും പോസ്റ്റുകള്‍ക്ക് അടിയില്‍ നിറയുന്നത്.

Rahul

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

2 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

3 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

4 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

6 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

7 hours ago