മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന ‘കെ എച്ച് 234’ ഒരുങ്ങുകയാണ്. ഇതിഹാസ സിനിമയായ പൊന്നിയിൻ സെൽവന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാകും കെ എച്ച് 234. ചിത്രത്തിൽ നായികമാരാകുന്നത് നയൻതാരയും തൃഷയുമാണെന്നായിരുന്നു നേരത്തെ വന്നിരുന്ന റിപ്പോർട്ട്. കോളിവുഡിൽ നിന്ന് വിദ്യാ ബാലനും സിനിമയിൽ പങ്കുചേരുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
36 വർഷത്തിനു ശേഷമാണ് കമൽഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകത കെ എച്ച് 234 എന്ന ചിത്രത്തിനുണ്ട്. കൂടാതെ നയൻതാരയുമൊത്തുള്ള നടന്റെ ആദ്യ ചിത്രം കൂടിയാണ് ഇത്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത് ‘ഇന്ത്യൻ 2’-ന് ശേഷമാകും കമൽഹാസൻ മണിരത്നം ചിത്രത്തിലെത്തുക എന്നാണ് സൂചന.
അതേ സമയം നീണ്ട നാളുകൾക്ക് ശേഷമാണ് വിദ്യ ബാലൻ ഒരു തെന്നിന്ത്യൻ സിനിമയുടെ ഭാഗമാകാൻ പോവുന്നത്. ഷെഫാലി ഷായോടൊപ്പം അഭിനയിച്ച ‘ജൽസ’ എന്ന ചിത്രത്തിലാണ് വിദ്യ അവസാനം അഭിനയിച്ചത്. ലിയോയിലെ ഷെഡ്യൂളിന് ശേഷം തൃഷയും ലേഡി സൂപ്പർസ്റ്റാർ 75 എന്ന സിനിമയ്ക്ക് ശേഷം നയൻ താരയും കെ എച്ച് 234യിൽ ജോയിൻ ചെയ്യുമെന്നാണ് കോളിവുഡിൽ നിന്നെത്തുന്ന വാർത്തക
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…