പൃഥ്വിരാജിന്റെ ഖലീഫ അടുത്ത വർഷം മാർച്ചിൽ ആരംഭിക്കും

പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനത്തിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ‘ഖലിഫ’. ഹിറ്റ് മേക്കർ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന് അറിയാൻ കാത്തിരുന്ന ആരാധകരെ തേടി ആ വാർത്തയെത്തി. 2023 മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

സരേഗമയുടെ യൂഡ്ലീ ഫിലിംസ്,ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ഖലിഫ നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ദുബായ്, നേപ്പാൾ, കേരളം എന്നിവിടങ്ങളിലായിരിക്കും.ഒരു ആക്ഷൻ ചിത്രമായിട്ടാണ് ‘ഖലിഫ’ എത്തുക. സിനിമയ്ക്ക് സംഗീതം നൽകുന്നത് ജേക്‌സ് ബിജോയിയാണ്. ഛായാഗ്രാഹണം നിർവഹിക്കുന്നത് സത്യൻ സൂര്യൻ ആണ്. ഷമീർ മുഹമ്മദ് എഡിറ്റിങ്ങും ഷാജി നടുവിൽ കലാസംവിധാനവും നിർവഹിക്കുന്നു.

‘കാപ്പ’യാണ് പൃഥ്വിരാജിന്റെതായി പുറത്തിറങ്ങുന്ന പുതിയ സിനിമ.കടുവ’ എന്ന വൻ ഹിറ്റിനുശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി ആർ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാപ്പ ഒരുങ്ങുന്നത്.ജി ആർ ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്.കാപ്പ’യുടെ റിലീസ് തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.പൃഥ്വിരാജിന്റെ നാൽപ്പതാം പിറന്നാളിന്റെ ഭാഗമായി പുറത്തുവിട്ട കാപ്പയുടെ ടീസർ വൻ ഹിറ്റായി മാറിയിരുന്നു.

Ajay

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago