ഒറ്റയടിക്ക് സെക്സ് ടോയ് വിൽപ്പന കുതിച്ചുയര്‍ന്നു; കാരണം തരംഗമായ ആ ചിത്രം, വെളിപ്പെടുത്തൽ

ലൈംഗികതയുമായി ബന്ധപ്പെട്ട വിവിധ കഥകള്‍ പറഞ്ഞ ആന്തോളജി സിനിമയായിരുന്നു ലസ്റ്റ് സ്റ്റോറി. 2018ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ഇതില്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഭാഗത്ത് കിയാര അദ്വാനിയും വിക്കി കൗശലുമാണ് അഭിനയിച്ചത്. ഇപ്പോള്‍ ആ ചിത്രത്തെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. ലസ്റ്റ് സ്റ്റോറിയിലെ ഈ ഭാഗം നിര്‍മ്മിച്ച കരണ്‍ ജോഹറിന്‍റെ പ്രൊഡക്ഷന്‍ കമ്പനി ധര്‍മ്മ പ്രൊഡക്ഷന്‍റെ ഡെവലപ്മെന്‍റ് മേധാവി സോമെന്‍ മിശ്രയാണ് ഈ വെളിപ്പെടുത്തലിന് പിന്നില്‍.

“ആ ഹ്രസ്വചിത്രം അതിവേഗം വൈറലായി മാറി. പക്ഷേ സംഭവിച്ചതിൽ ഏറ്റവും രസകരമായ കാര്യം, തുടര്‍ന്ന് ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്‍‍ക്കുന്ന സൈറ്റിന്‍റെ വാർഷിക സർവേയിൽ അവരുടെ വിൽപ്പന വർധിച്ചു എന്നുള്ളതാണ്.
ആദ്യം കൊവിഡ് സമയത്താണ് വില്‍പ്പന വര്‍ധിച്ചത്. രണ്ടാമത്തേത് ലസ്റ്റ് സ്റ്റോറീസ് ഇറങ്ങിയ സമയത്തും. ആളുകൾ ‘കിയാര അദ്വാനി വൈബ്രേറ്റർ’, ‘കിയാര അദ്വാനി സെക്‌സ് ടോയ്‌സ്’ എന്നിങ്ങനെ ഗൂഗിള്‍ സെര്‍ച്ച് പോലും നടത്തി. സെക്സ് ടോയ്സ് വിൽപ്പന 50-55 ശതമാനം വർധിച്ചു” -സോമെന്‍ മിശ്ര പറഞ്ഞു.

ലൈംഗിക സുഖം തേടുന്ന പുതുതായി വിവാഹം കഴിച്ച ടീച്ചറുടെ വേഷത്തിലാണ് കിയാര എത്തിയത്. കുടുംബാംഗങ്ങൾക്ക് മുന്നിൽ സെക്സ് ടോയിയുമായി കഥാപാത്രം കുടുങ്ങി പോകുന്നതാണ് ചര്‍ച്ചയാണ് രംഗം. ഈ ചിത്രത്തിന്‍റെ ക്ലൈമാക്സിലാണ് ഈ രംഗം ഉള്ളത്.

Ajay

Recent Posts

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 mins ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

4 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

9 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

10 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

10 hours ago