ദുൽഖറിനെ മാസ്സ് പറ്റില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടി തന്നെ ‘കിംഗ് ഓഫ് കൊത്ത’! പ്രേക്ഷക പ്രതികരണം ,വീഡിയോ

ദുൽഖർ സൽമാൻ ചിത്രം ‘കിംഗ് ഓഫ് കൊത്ത ‘ഓരോ പ്രേക്ഷകരും കാത്തിരുന്ന ചിത്രം എന്ന് എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. എന്നാൽ ഇപ്പോൾ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു എന്നാണ് തീയ്യിട്ടറിൽ നിന്നുള്ള പ്രേഷക പ്രതികരണം എത്തുന്നത്. ഇന്ന് രാവിലെ 7 മണി മുതലാണ് കേരളത്തിലെ ആദ്യ പ്രദർശനം നടന്നിരുന്നത്. സിനിമ കണ്ടിറങ്ങി പ്രേക്ഷകർ പറയുന്നത് ശരിക്കും ദുൽഖറിനെ മാസ്സ് പറ്റില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടി തന്നെയാണ് ഈ ചിത്രം എന്നാണ്

ചിത്രത്തിന്റെ മേക്കിങ് ആക്ഷനും, ബി ജി എം ഉം എല്ലാം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ചിത്രം മികച്ച രീതിയിൽ തന്നെ അഭിലാഷ് ജോഷി അണിയിച്ചൊരുക്കി എന്ന് തന്നെ പറയാം. ദുൽഖറിന്റെ മാസ്സ് സെക്കന്റ് ഹാഫ് മുതൽ , ഒരു രക്ഷയുമില്ല എന്ന് തന്നെ പറയാം. എന്നാണ് പ്രേക്ഷകർ പറയുന്നത്. ദുൽഖർ സൂപ്പർഹിറ്റ് എന്ന് തന്നെ  പറയാം എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

 

 

Suji