ദുൽഖർ സൽമാൻ ചിത്രം ‘കിംഗ് ഓഫ് കൊത്ത ‘ഓരോ പ്രേക്ഷകരും കാത്തിരുന്ന ചിത്രം എന്ന് എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. എന്നാൽ ഇപ്പോൾ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു എന്നാണ് തീയ്യിട്ടറിൽ നിന്നുള്ള പ്രേഷക പ്രതികരണം എത്തുന്നത്. ഇന്ന് രാവിലെ 7 മണി മുതലാണ് കേരളത്തിലെ ആദ്യ പ്രദർശനം നടന്നിരുന്നത്. സിനിമ കണ്ടിറങ്ങി പ്രേക്ഷകർ പറയുന്നത് ശരിക്കും ദുൽഖറിനെ മാസ്സ് പറ്റില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടി തന്നെയാണ് ഈ ചിത്രം എന്നാണ്
ചിത്രത്തിന്റെ മേക്കിങ് ആക്ഷനും, ബി ജി എം ഉം എല്ലാം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ചിത്രം മികച്ച രീതിയിൽ തന്നെ അഭിലാഷ് ജോഷി അണിയിച്ചൊരുക്കി എന്ന് തന്നെ പറയാം. ദുൽഖറിന്റെ മാസ്സ് സെക്കന്റ് ഹാഫ് മുതൽ , ഒരു രക്ഷയുമില്ല എന്ന് തന്നെ പറയാം. എന്നാണ് പ്രേക്ഷകർ പറയുന്നത്. ദുൽഖർ സൂപ്പർഹിറ്റ് എന്ന് തന്നെ പറയാം എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…