കിംഗ് ഓഫ് കൊത്ത സിനിമക്കെതിരെ നടക്കുന്ന നെഗറ്റീവ് ആക്രമണത്തെ കുറിച്ച് പ്രതികരിക്കുകയാണ് നടി നൈല ഉഷ, എന്തിനാണ് ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വെച്ച് അക്രമിക്കുന്നത്. ഇത് ഒട്ടും ശരിയായ കാര്യമല്ല. സിനിമയുടെ അണിയറപ്രവർത്തകർക്ക് ഇത് പറയുന്നത് ഇഷ്ട്ടമാകുമോ എന്നറിയില്ല, എങ്കിലും താൻ പറയുകയാണ്, എന്തിനാണ് ഇങ്ങനെ ആളുകൾ നെഗറ്റിവിറ്റി ഉണ്ടാക്കുന്നത്, എനിക്ക് അത് ഒട്ടും ഇഷ്ടപെടുന്നില്ല നൈല പറയുന്നു.
ഒരു സിനിമയെ മാത്രം ലക്ഷ്യം വെച്ചിങ്ങനെ അക്രമിക്കാതിരിക്കെ, ഇനിയുമുള്ള പ്രേക്ഷകർ ചിത്രം തീയറ്ററിൽ പോയി കാണട്ടെ. എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടമാകില്ല, ഇനിയുമുള്ളവർ പോയി ചിത്രം കാണട്ടെ അവരുടെ അവസരം നിങ്ങൾ നഷ്ടപ്പെടുത്തരുത്, അല്ലാതെ വ്യക്തിപരമായി എന്തിനാണ് ഇങ്ങനെ ഒരു ചിത്രത്തെ മാത്ര൦ ടാർഗെറ്റ് ചെയ്യുന്നത്.എന്നെ സംബന്ധിച്ചു എനിക്ക് ഒരുപാടു ഇഷ്ടപെട്ട ചിത്രമാണ് കിംഗ് ഓഫ് കൊത്ത.
ഞാൻ അഭിനയിച്ച എല്ലാ ചിത്രങ്ങളും ഇഷ്ട്ടപെടുന്ന വ്യക്തിയല്ല എന്നാൽ കിംഗ് ഓഫ് കൊത്ത എനിക്ക് ഒരുപാടു ഇഷ്ട്ടമായി. എനിക്ക് ശരി എന്ന് തോന്നുന്ന കാര്യം ഞാൻ പറയും നടി പറയുന്നു, ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത ഓഗസ്റ്റ് 24 നെ ആണ് റിലീസ് ആയത്, എന്നാൽ ചിത്രത്തിന് തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്,
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…