ദുൽഖർ സൽമാൻ നായകൻ ആകുന്ന കിംഗ് ഓഫ് കൊത്ത ഇപ്പോൾ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്, എന്നാൽ ചിത്രത്തിന് പലയിടത്തും നെഗറ്റീവ് കമന്റുകളും എത്തുന്നുണ്ട്, എന്നാൽ ചിത്രത്തിലെ ഓരോ കഥപാത്രവും അനുയോജ്യമായ അഭിനയം കാഴ്ച്ച വെച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത് , അതിൽ എടുത്തു പറയാവുന്ന കഥപാത്രമാണ് ചിത്രത്തിലെ മഞ്ജു, നൈല ഉഷയുടെ ശക്തമായ കഥപാത്രമെന്നു പറയുകയാണ് ആരാധകർ.
ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമാണ് നൈല ഉഷ ചെയ്യ്തിരിക്കുന്നത്, താരത്തിന്റെ മഞ്ജു മികച്ച പെർഫോമൻസ് ആണ് കാഴ്ച വെച്ചിരിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഒരു പ്ലസ് പോയിന്റ് കഥപാത്രം തന്നെയാണ് മഞ്ജു, മുൻപും താരത്തിന്റെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലും ഇങ്ങനൊരു ശക്തമായ കഥപാത്രമായിരുന്നു അവതരിപ്പിച്ചത്.
മഞ്ജുവിന്റെ സങ്കടവും, ദേഷ്യവും പ്രേക്ഷകരിൽ എത്തിക്കാൻ നൈല്ക്ക് കഴിഞ്ഞു എന്നാണ് പ്രേക്ഷകർ എടുത്തു പറയുന്നത്. ദുൽഖർ സൽമാൻ ചിത്രങ്ങളിൽ മികച്ച ഓപ്പണിങ് ഡേ കളക്ഷൻ ആണ് കിംഗ് ഓഫ് കൊത്തയിൽ നിന്നും പ്രതീഷിക്കുന്നത്. ഈ സമീപ കാലത്തു ഒരു ഹൈപ്പർ ചിത്രം തന്നെയാണ് ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത, ഹിറ്റ് സിനിമ മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ കന്നി ചിത്രമാണ് കിംഗ് ഓഫ് കൊത്ത, ഈ ചിത്രത്തിലെ അഭിനയം വളരെ ബുദ്ധിമുട്ട് ആയിരുന്നു എന്ന് ദുൽഖർ മുൻപ് ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…