എന്തുകൊണ്ടാണ് തനിക്ക് അവസരം കുറഞ്ഞതെന്ന് തനിക്ക് അറിയില്ല

ഒരു സമയത്ത് തെന്നിന്ത്യയിൽ നിറഞ്ഞു നിന്ന താരമാണ് കിരൺ റാത്തോഡ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം എന്നാൽ അധികനാൾ സിനിമയിൽ തിളങ്ങി നിന്നില്ല എന്നതാണ് സത്യം. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ താരം എന്നാൽ അധികനാൾ സിനിമയിൽ നിൽക്കാതെ തന്നെ അപ്രത്യക്ഷം ആകുകയായിരുന്നു. കാമംൽ ഹാസനൊപ്പം നായികയായി അഭിയനയിച്ച കിരൺ വളരെ പെട്ടന്ന് തന്ന പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി നല്ല ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആയതോടെ താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു.

നടൻ കമൽ ഹാസനൊപ്പം മാത്രമല്ല, ചിയാൻ വിക്രമിനൊപ്പവും നായികയായി അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. അതോടെ താരം തെന്നിന്ത്യയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതിനു ശേഷം മോഹൻലാലിന്റെ നായികയായി താണ്ഡവത്തിലും താരം അഭിനയിച്ചിരുന്നു. എന്നാൽ അധികനാൾ സിനിമയിൽ സജീവമായി നില്ക്കാൻ താരത്തിന് കഴിഞ്ഞില്ല. അതിനു ശേഷം അടുത്തിടെ കിരൺ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. തന്റെ വെബ്സൈറ്റുകളിൽ കിരൺ തന്റെ ഹോട്ട് വിഡിയോകളും ചിത്രങ്ങളൂം പങ്കുവെച്ച് എത്തിയത് ആണ് വാർത്തകൾക്ക് കാരണമായത്.

ഇതോടെ അവസരം കുറഞ്ഞതോടെ താരം പണത്തിന് വേണ്ടി നോക്കിയ പുതിയ ജോലിയാണ് ഇതിനുള്ള സംസാരമായി വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെട്ടത്. അവസരം കുറഞ്ഞതോടെ പണം കണ്ടെത്താൻ വേണ്ടിയാണ് താൻ തന്റെ ഹോട്ട് വിഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്ന വെബ്സൈറ് തുടങ്ങിയതേ എന്നാണ് ആളുകൾ പറഞ്ഞത്. എന്നാൽ ഇപ്പോൾ തനിക് അവസരം കുറയാനുണ്ടായ കാരണം എന്താണെന്ന് അറിയില്ല എന്നാണ് കിരൺ പറയുന്നത്. അത് സംവിധായകരോട് തന്ന് ചോദിക്കണം എന്നും തുടർച്ചയായി ഹിറ്റ് ഹിറ്റങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് തനിക്ക് അവസരം കിട്ടാതിരുന്നത് എന്ന് തനിക് അറിയില്ല എന്നുമാണ് കിരൺ പറയുന്നത്.

Devika

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago