എന്താ ഇൻസ്റ്റയിൽ പഠമൊന്നുമിടാത്തെ, മറുപടി പറഞ്ഞു കിഷോർ സത്യ!

കിഷോർ സത്യ എന്ന പേരുകേൾക്കുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലേക്ക് ഓടിവരുന്ന മുഖമാണ് കറുത്ത മുത്തിലെ ഡോക്ടർ ബാലചന്ദ്രന്റെ, മികച്ച പ്രതികരണം ആയിരുന്നു താരത്തിന് കറുത്തമുത്തിൽ ലഭിച്ചത്, മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയാതാരങ്ങളിൽ ഒരാളാണ് കിഷോർ സത്യാ, നായകൻ, മികച്ച സ്വഭാവ നടൻ എന്നീ മേഖലകളിൽ താരം ഏറെ തിളങ്ങി, മിനിസ്‌ക്രീനിലെ നായക വേഷങ്ങൾ ഒരുകാലത്തു ഏറെ ചെയ്തിരുന്നത് കിഷോർ സത്യ ആയിരുന്നു, താരം മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ്‌സ്‌ക്രീനിലും തിളങ്ങിയിട്ടുണ്ട്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ കുറച്ച് നാളുകളായി താരം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലായിരുന്നു. ഇപ്പോൾ അതിന്റെ കാരണം തുറന്നു പറയുകയാണ് കിഷോർ സത്യ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

എന്താ ഇൻസ്റ്റയിൽ പഠമൊന്നുമിടാത്തെ…. എന്ന് ചോദിച്ച് കുറെ മെസ്സേജസ് വരുന്നുണ്ട്….. Lockdown ആയി വീട്ടിൽ ഇരുപ്പായിട്ട് 2 മാസം ആകാറാവുന്നു…. ഞാൻ ഒരിക്കലും ഒരു സോഷ്യൽ മീഡിയ celebrity അല്ല എന്നാണ് എന്റെ വിശ്വാസം….. എന്റെ സിനിമകളും പരമ്പരകളും ഷോകളുമൊക്കെ കണ്ട് ഇഷ്ടപ്പെട്ടവരാണ് എന്നെ സ്നേഹിക്കുന്നവർ എന്ന് ഞാൻ വിശ്വസിക്കുന്നു…. എന്റെ ഇൻസ്റ്റ പേജിൽ ആകെ 2000 പേർ പോലുമില്ല എന്ന് പറയുമ്പോൾ പലരും കണ്ണ് തള്ളിയേക്കാം…. അതാണ് ഞാൻ പറഞ്ഞത് ഞാൻ ഒരു വൈറൽ ജീവിയല്ല…. വൈറൽ ആക്കാനായി ബോധപൂർവം ഒന്നും ചെയ്യാറുമില്ല…. കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകളായി ടെലിവിഷൻ താരങ്ങളുടെ സംഘടന ആയ ആത്മയുടെ അംഗങ്ങൾക്കുള്ള വാക്‌സിനേഷൻ പദ്ധതിയുമായുള്ള തിരക്കുകളിൽ ആയിരുന്നു…. സഹപ്രവർത്തകകർക്കു വേണ്ടി ഓടിനടക്കുമ്പോൾ കിട്ടുന്ന സന്തോഷത്തിനിടയിൽ ഇൻസ്റ്റയും ഫേസ്ബുക്കും ഒക്കെ എന്നിൽ നിന്ന് തെല്ലകലം പാലിച്ചു….. നിങ്ങളുടെ പരാതി തീർക്കാൻ ഒരു പടം ഇടാമെന്നു നോക്കുമ്പോൾ പുതിയ നല്ലൊരു പടം പോലുമില്ല…. അപ്പോൾ ഒരു throwback കിടക്കട്ടെ എന്ന് കരുതി…. ജാട കുറക്കേണ്ട…. കോട്ടും സൂട്ടുമൊക്കെ ആവട്ടെ….

Rahul

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

48 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago